ആശമാരുടെ ഇൻസെന്റീവ് 2000 രൂപയിൽ നിന്ന് 3500 രൂപയാക്കിയുയർത്തി കേന്ദ്ര സർക്കാർ

ആശമാരുടെ ഇൻസെന്റീവ് 2000 രൂപയിൽ നിന്ന് 3500 രൂപയാക്കിയുയർത്തി കേന്ദ്ര സർക്കാർ
Jul 26, 2025 02:00 PM | By Sufaija PP

ന്യൂഡൽഹി : ആശമാരുടെ ഇൻസെന്റീവ് വർധിപ്പിച്ച് കേന്ദ്രസർക്കാർ. 2000 രൂപയിൽ നിന്ന് 3500 രൂപയാക്കി കൂട്ടി. ലോക്സഭയിൽ ആണ് കേന്ദ്രം മറുപടി നൽകിയത്. എൻ കെ പ്രേമചന്ദ്രൻ എം പിയുടെ ചോദ്യത്തിനാണ് ലോക്സഭയിൽ കേന്ദ്ര സർക്കാർ മറുപടി നൽകിയത്. മാർച്ച് 4 ലെ എൻ എച്ച് എം യോഗത്തിൽ ആശവർക്കർമാരുടെ ഇൻസെന്റീവ് വർധിപ്പിക്കാൻ തീരുമാനിച്ചതായാണ് കേന്ദ്രം അറിയിച്ചത്.

ആശവർക്കർമാരുടെ വിരമിക്കൽ ആനുകൂല്യം ഇരുപതിനായിരത്തിൽ നിന്ന് അൻപതിനായിരമാക്കിയെന്നും വ്യക്തമാക്കിയിട്ടുണ്ട്. 10 വർഷം സേവനമനുഷ്ഠിച്ച് പിരിഞ്ഞു കേന്ദ്രം പോകുന്നവർക്കാണ് ഈ ആനുകൂല്യം. ആശവർക്കർമാരുടെ മികവിന്റെ അടിസ്ഥാനത്തിൽ ആരോഗ്യമേഖലയിലെ വിവിധപദ്ധതികൾക്കായി പ്രത്യേക ഇൻസെന്റീവും നൽകുന്നുണ്ട്. എൻ.കെ. പ്രേമചന്ദ്രന്റെ ചോദ്യത്തിന് മറുപടിയായാ യി കേന്ദ്ര ആരോഗ്യസഹമന്ത്രി പ്രതാപ്റാവു ജാദവാണ് ലോക്സഭയെ ഇക്കാര്യമറിയിച്ചത്. ആയുഷ്‌മാൻ ആരോഗ്യമന്ദിർ പ്രകാരം പ്രതിമാസം 1000 രൂപയുടെ ഇൻസെന്റീവും യൂണിഫോം, തിരിച്ചറിയൽ കാർഡ്, സൈക്കിൾ, മൊബൈൽ, സിയുജി സിം, ആശാ ഡയറി ഡ്രഗ് കിറ്റ്, വിശ്രമമുറി എന്നീ സൗകര്യങ്ങ ളും ആശമാർക്ക് നൽകിവരുന്നുണ്ട്.

Central government increases ASHAs' incentive from Rs 2000 to Rs 3500

Next TV

Related Stories
പത്താം ദിവസം മോചനം; ഛത്തിസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം

Aug 2, 2025 12:02 PM

പത്താം ദിവസം മോചനം; ഛത്തിസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം

പത്താം ദിവസം മോചനം; ഛത്തിസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക്...

Read More >>
ചത്തീസ്ഗഢിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

Aug 2, 2025 12:00 PM

ചത്തീസ്ഗഢിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

ചത്തീസ്ഗഢിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധ...

Read More >>
പി ടി എച്ച് കൊളച്ചേരി മേഖല പ്രവാസി സംഗമവും വളണ്ടിയർ മീറ്റും സംഘടിപ്പിച്ചു

Aug 2, 2025 11:52 AM

പി ടി എച്ച് കൊളച്ചേരി മേഖല പ്രവാസി സംഗമവും വളണ്ടിയർ മീറ്റും സംഘടിപ്പിച്ചു

പി ടി എച്ച് കൊളച്ചേരി മേഖല പ്രവാസി സംഗമവും വളണ്ടിയർ മീറ്റും...

Read More >>
നണിയൂരിൽ വീട് ഇടിഞ്ഞു വീണു

Aug 2, 2025 11:41 AM

നണിയൂരിൽ വീട് ഇടിഞ്ഞു വീണു

നണിയൂരിൽ വീട് ഇടിഞ്ഞു...

Read More >>
പുതിയതെരുവിലെ ട്രാഫിക് പരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധം

Aug 2, 2025 11:34 AM

പുതിയതെരുവിലെ ട്രാഫിക് പരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധം

പുതിയതെരുവിലെ ട്രാഫിക് പരിഷ്കാരങ്ങൾക്കെതിരെ...

Read More >>
കണ്ണൂരിൽ 42 ഗ്രാം മെത്താംഫിറ്റാമൈനുമായി യുവാവ് അറസ്റ്റിൽ

Aug 2, 2025 11:24 AM

കണ്ണൂരിൽ 42 ഗ്രാം മെത്താംഫിറ്റാമൈനുമായി യുവാവ് അറസ്റ്റിൽ

കണ്ണൂരിൽ 42 ഗ്രാം മെത്താംഫിറ്റാമൈനുമായി യുവാവ് അറസ്റ്റിൽ...

Read More >>
Top Stories

News Roundup

//Truevisionall