തളിപ്പറമ്പ : കുറ്റിക്കോലിലെ ടി.വി ഗോപിനാഥൻ (76) നിര്യാതനായി . കണ്ണൂർ എഞ്ചിനിയറിംഗ് കോളേജ് മുൻ ജീവനക്കാരനാണ്. പരേതരായ എൻ ടി അനന്തൻ നമ്പ്യാരുടെയും ടി.വി മാധവി അമ്മയുടെയും മകനാണ്.
ഭാര്യ യശോദ കെ.വി,മക്കൾ: ശ്യാംജിത്ത്.കെ.വി,ഉഷ കെ.വി, ഷബിന കെ.വിമരുമക്കൾ വിനീത (ചെറുപുഴ) ദിനേശൻ ( കടന്നപ്പള്ളി )


പ്രേമരാജൻ മാസ്റ്റർ കാന(വെള്ളോറ )സഹോദരങ്ങൾ: നാരായണൻ ( കുറ്റിക്കോൽ) കമലാക്ഷി ( കീഴാറ്റൂർ) മീനാക്ഷി (കീഴാറ്റൂർ ) ടി.ചന്ദ്രൻ (കുറ്റിക്കോൽ ) പരേതരായ കുഞ്ഞിരാമൻ , ചന്ദ്രമതി .
രാവിലെ 9 മണി മുതൽ വീട്ടിൽ പൊതുദർശ്ശനം വൈകുന്നേരം 5 മണിക്ക് കുറ്റിക്കോൽ പൊതുസ്മശാനത്തിൽ സംസ്ക്കാരം
Death_information