തളിപ്പറമ്പിന്റെ സ്വന്തം ഡോക്ടർക്ക് ആദരം നൽകി ജൂനിയർ റെഡ്ക്രോസ് തളിപ്പറമ്പ് നോർത്ത് ഉപജില്ല

തളിപ്പറമ്പിന്റെ സ്വന്തം ഡോക്ടർക്ക് ആദരം നൽകി ജൂനിയർ റെഡ്ക്രോസ് തളിപ്പറമ്പ് നോർത്ത് ഉപജില്ല
Jul 1, 2025 07:59 PM | By Sufaija PP

തളിപ്പറമ്പ് : ദീർഘകാലമായി തളിപ്പറമ്പിൽ ആതുര സേവനരംഗത്ത് സേവനം ചെയ്യുന്ന അള്ളാംകുളത്ത് താമസിക്കുന്ന ഡോക്ടർ ടി. പി. എം. സുബൈറിനെ ജൂനിയർ റെഡ്ക്രോസ് തളിപ്പറമ്പ് നോർത്ത് ഉപജില്ലയുടെ നേതൃത്വത്തിൽ ആദരിച്ചു. ജൂനിയർ റെഡ്ക്രോസ് ഉപജില്ലാ കോർഡിനേറ്റർ നിസാർ 'കെ യുടെ അധ്യക്ഷതയിൽ നടന്ന പരിപാടി ജൂനിയർ റെഡ്ക്രോസ് കണ്ണൂർ ജില്ലാ കോർഡിനേറ്റർ മുഹമ്മദ് കീത്തേടത്ത് ഉദ്ഘാടനം ചെയ്തു.

ജെ. ആർ. സി. കൗൺസിലർ അനീസ ' എം , കേഡറ്റുകളായ സിയാന ഫാത്തിമ ബി, സുഹാന എം പി, നിദ ഫാത്തിമ സി കെ പ്രസംഗിച്ചു. ഡോക്ടർ ടി. പി. എം. സുബൈർ മറുപടി പ്രസംഗം നടത്തി. സീതി സാഹിബ് ഹയർ സെക്കണ്ടറി സ്കൂളിലെ ജെ. ആർ. സി. കേഡറ്റുകൾ പങ്കെടുത്തു.



Doctor's day special

Next TV

Related Stories
പിറന്നാൾ ദിനത്തിൽ  വായനശാലക്ക് പുസ്തകങ്ങൾ നൽകി സ്റ്റാർ ആയി 'ഇതൾ'

Jul 19, 2025 09:54 AM

പിറന്നാൾ ദിനത്തിൽ വായനശാലക്ക് പുസ്തകങ്ങൾ നൽകി സ്റ്റാർ ആയി 'ഇതൾ'

പിറന്നാൾ ദിനത്തിൽ വായനശാലക്ക് പുസ്തകങ്ങൾ നൽകി സ്റ്റാർ ആയി...

Read More >>
പാലക്കോടൻ മുസ്തഫ അനുസ്മരണ യോഗം സങ്കടിപ്പിച്ചു

Jul 19, 2025 09:50 AM

പാലക്കോടൻ മുസ്തഫ അനുസ്മരണ യോഗം സങ്കടിപ്പിച്ചു

പാലക്കോടൻ മുസ്തഫ അനുസ്മരണ യോഗം...

Read More >>
അപേക്ഷ ക്ഷണിക്കുന്നു

Jul 19, 2025 07:54 AM

അപേക്ഷ ക്ഷണിക്കുന്നു

അപേക്ഷ...

Read More >>
നിര്യാതയായി

Jul 19, 2025 07:45 AM

നിര്യാതയായി

നിര്യാതയായി...

Read More >>
നിര്യാതനായി

Jul 18, 2025 10:05 PM

നിര്യാതനായി

നിര്യാതനായി...

Read More >>
കാട്ടുപന്നിയെ വേട്ടയാടി:  നാല് പേർ റിമാൻഡിൽ

Jul 18, 2025 10:03 PM

കാട്ടുപന്നിയെ വേട്ടയാടി: നാല് പേർ റിമാൻഡിൽ

കാട്ടുപന്നിയെ വേട്ടയാടി: നാല് പേർ...

Read More >>
News Roundup






//Truevisionall