സ്പോർട്സ് സ്റ്റാർ തിരുവാട്ടൂരിന്റെ ആഭിമുഖ്യത്തിൽ ദിവസങ്ങൾക്ക് മുമ്പ് മരണപ്പെട്ട പഴയകാല ഫുട്ബോൾ താരവും സ്പോർട്സ് സ്റ്റാർ തിരുവട്ടൂർ രക്ഷധികാരിയും കൂടിയായ പാലക്കാടൻ മുസ്തഫ അനുസ്മരണം നടത്തി..സ്പോർട്സ് സ്റ്റാർ പ്രസിഡന്റ് മുഹ്സിൻ പി യുടെ ആദ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ അദ്ദേഹത്തിന്റെ സമകാലികരായ ഉമ്മർ മാസ്റ്റർ, OK അബ്ദുറഹ്മാൻ , രാജു,TKഹംസ , മൊയ്‌ദു Tk,PAK,UM ഇബ്രാഹിം, റാഫി PK, ജവാദ് PMP,സഹോദരന്മാരായ മാനേജർ അബൂബക്കർ, ഉസ്മാൻ തുടങ്ങിയവർ അനുസ്മരിച്ചു സംസാരിച്ചു
Palakkodan musthafa