കൂളിച്ചാൽ വാടിരവി സ്മാരക മന്ദിരത്തിനടുത്തുള്ള. എം.ടി.സുലേഖ 68 അന്തരിച്ചു. ഭർത്താവ് പരേതനായ.കെ.മമ്മു(മോറാഴ കല്യാശ്ശേരി ബാങ്ക് മുൻ മാനേജർ )മക്കൾ. താഹിറ, ബുഷറ, സൗജത്ത്, അബ്ദുൽ റഷീദ്, സീനത്ത്,
മരുമക്കൾ അബ്ദുൾ റഹ്മാൻ, നാസർ, മുസ്തഫ, ഷാലിമ, നൗഷാദ്. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് നടക്കും.
Death_information