---
title: "നിര്യാതനായി "
english_title: "Death_information"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/303354/death_information"
published_at: "2025-07-18T22:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/687a77fd5ffad_Screenshot_20250718_220524_VN_-_Video_Editor.jpg"
keywords: []
---

# നിര്യാതനായി 

> **Lead Summary:** തളിപ്പറമ്പ്: തൃച്ചംബരം പഞ്ചവടി റോഡിലെ പൗര്‍ണമിയില്‍ ഇ.കെ.ജ്യോതികുമാര്‍ നിര്യാതനായി.

## Article Content

തളിപ്പറമ്പ്: തൃച്ചംബരം പഞ്ചവടി റോഡിലെ പൗര്‍ണമിയില്‍ ഇ.കെ.ജ്യോതികുമാര്‍ നിര്യാതനായി.

മുന്‍ തൃച്ചംബരം എന്‍.എസ്.എസ് കരയോഗം പ്രസിഡന്റ് പരേതനായ ഇ.കെ ചന്ദ്രശേഖരന്‍ നമ്പ്യാര്‍- ഇ.കെ.ഇന്ദിര,ദമ്പതികളുടെ മകനാണ്.

ഭാര്യ: എം.ഇ.കെ.പ്രിയ(സ്‌പെഷല്‍ വില്ലേജ് ഓഫിസര്‍, കുറുമാത്തൂര്‍ വില്ലജ് ).

മക്കള്‍: അഭിനന്ദ് ( ബാംഗ്ലൂര്‍), അതിഥി ( വിദ്യാര്‍ത്ഥിനി സെന്റ് പോള്‍സ് തളിപ്പറമ്പ്).

സഹോദരങ്ങള്‍: ഇ.കെ.പ്രീത( റിട്ടയേഡ് ഡെപ്യൂട്ടി ഡയറക്ടര്‍, മൃഗസംരക്ഷണ വകുപ്പ് ), ഇ.കെ.ദീപ ( ടീച്ചര്‍, കൊട്ടക്കാനം യുപി സ്‌കൂള്‍ കൂവേരി).

നാളെ രാവിലെ 9 മണി മുതല്‍ വീട്ടില്‍ പൊതുദര്‍ശനം.

ശവസംസ്‌ക്കാരം നാളെ (ജൂലായ്-19) ഉച്ചക്ക് 12 മണിക്ക് തൃച്ചംബരം എന്‍എസ്എസ് സമുദായ ശ്മശാനത്തില്‍.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/303354/death_information)