നടുവിൽ : മുയ്യം പള്ളിവയലിൽ താമസിക്കുന്ന സിപി മുരളീധരന്റെ ഭാര്യാ മാതാവ് മഞ്ഞേരി രുഗ്മിണിയമ്മ (75 വയസ്) അന്തരിച്ചു


പരേതരയായ ഇടവൻ ചാത്തോത്ത് കണ്ണൻ നമ്പ്യാരുടെയും മഞ്ഞേരി കല്യാണിയമ്മയുടെയും മകളാണ്.ഭർത്താവ്: പരേതനായ മരുതിയോടൻ പവിത്രൻ നമ്പ്യാർ (റിട്ടേഡ് ലൈൻ ഇൻസ്‌പെക്ടർ തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡ് )മക്കൾ :, സുജാത, അശോക് കുമാർ (എഞ്ചിനീയർ ഗൾഫ് )
മരുമക്കൾ : സി പി മുരളീധരൻ മുയ്യം (റിട്ടേഡ് സി ആർ പി എഫ് )സഹോദരങ്ങൾ : മഞ്ഞേരി പാർവ്വതിയമ്മ, പരേതരായ പി പി കൃഷ്ണൻ നമ്പ്യാർ, ലക്ഷ്മികുട്ടിയമ്മ,പി പി കുഞ്ഞമ്പു നമ്പ്യാർ (പാരമ്പര്യ വൈദ്യൻ )സംസ്ക്കാരം നാളെ വൈകുന്നേരം 3 മണിക്ക്
Death_information