പഴയങ്ങാടി: വീടിന്റെ സെൻട്രൽ ഹാളിൽ പാകിയ ടൈൽസ്പൊട്ടിത്തെറിച്ചു. മാടായിവാടിക്കൽ കടവിലെ ചപ്പന്റെവിടഹൗസിൽ നസീമയുടെ വീട്ടിലാണ് സംഭവം. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. ഉഗ്രശബ്ദത്തോടെ ഹാളിലെ ടൈൽസ് പൊട്ടിതെറിച്ചതോടെ ഭയന്ന വീട്ടുകാർ പുറത്തേക്ക് ഓടുകയായിരുന്നു. വർഷങ്ങൾക്ക് മുമ്പ് പാകിയ ടൈൽസ് പൂർണ്ണമായും തകർന്ന നിലയിലാണ്. ആളപായമുണ്ടായില്ല.
Tiles