ആവേശത്തോടെ വിധിയെഴുതി നിലമ്പൂർ; വോട്ടെടുപ്പ് അവസാനിച്ചു, 70 ശതമാനം കടന്ന് പോളിംഗ്, ജനവിധി തിങ്കളാഴ്ച അറിയാം.

ആവേശത്തോടെ വിധിയെഴുതി നിലമ്പൂർ; വോട്ടെടുപ്പ് അവസാനിച്ചു, 70 ശതമാനം കടന്ന് പോളിംഗ്, ജനവിധി തിങ്കളാഴ്ച അറിയാം.
Jun 19, 2025 06:49 PM | By Sufaija PP

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പോളിംഗ് സമയം അവസാനിച്ചു. കനത്ത മഴയ്ക്കിടയിലും മികച്ച പോളിംഗാണ് നിലമ്പൂരില്‍ രേഖപ്പെടുത്തിയത്. അഞ്ച് മണി വരെയുള്ള കണക്ക് അനുസരിച്ച് 70.76 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ 76.6 ശതമാനമായിരുന്നു പോളിംഗ്. തിങ്കളാഴ്ചയാണ് വോട്ടെണ്ണല്‍.രാവിലെ ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ തന്നെ ബൂത്തുകള്‍ക്ക് മുന്നില്‍ നീണ്ട നിര ഉണ്ടായിരുന്നു. ആദിവാസി മേഖലയില്‍ ഉച്ചയ്ക്ക് ശേഷം മികച്ച പോളിംഗ് രേഖപ്പെടുത്തി. ഇടതുമുന്നണി സ്ഥാനാർത്ഥി എം സ്വരാജ് മാങ്കുത്ത് എൽപി സ്കൂളിലും യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് വീട്ടിക്കുത്ത് ഗവ. എൽപി സ്കൂളിലും ബിജെപി സ്ഥാനാർത്ഥി മോഹൻ ജോർജ് ചുങ്കത്തറ മാർത്തോമ ഹയർസെക്കന്ററി സ്കൂളിലും വോട്ട് ചെയ്തു

Nilambur election

Next TV

Related Stories
ആനവണ്ടി  ഇനി കയ്യെത്തും ദൂരത്ത് കുറഞ്ഞ ചിലവിൽ കല്യാണ ഓട്ടങ്ങൾക്കും ഓടും

Jun 19, 2025 11:18 PM

ആനവണ്ടി ഇനി കയ്യെത്തും ദൂരത്ത് കുറഞ്ഞ ചിലവിൽ കല്യാണ ഓട്ടങ്ങൾക്കും ഓടും

ആനവണ്ടി ഇനി കയ്യെത്തും ദൂരത്ത് കുറഞ്ഞ ചിലവിൽ കല്യാണ ഓട്ടങ്ങൾക്കും ഓടും...

Read More >>
നിര്യാതയായി

Jun 19, 2025 11:12 PM

നിര്യാതയായി

നിര്യാതയായി...

Read More >>
ആക്സിയൻ 4 ദൗത്യം വീണ്ടും മാറ്റി വെച്ചു :ഇത് 7ാം തവണയാണ് ദൗത്യം മാറ്റിവെക്കുന്നത്

Jun 19, 2025 09:54 PM

ആക്സിയൻ 4 ദൗത്യം വീണ്ടും മാറ്റി വെച്ചു :ഇത് 7ാം തവണയാണ് ദൗത്യം മാറ്റിവെക്കുന്നത്

ആക്സിയൻ 4 ദൗത്യം വീണ്ടും മാറ്റി വെച്ചു :ഇത് 7ാം തവണയാണ് ദൗത്യം മാറ്റിവെക്കുന്നത്...

Read More >>
നിര്യാതനായി

Jun 19, 2025 08:01 PM

നിര്യാതനായി

നിര്യാതനായി...

Read More >>
കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയത്തിൽ സൗജന്യ പച്ചക്കറി തൈകൾ വിതരണം നടത്തി

Jun 19, 2025 07:56 PM

കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയത്തിൽ സൗജന്യ പച്ചക്കറി തൈകൾ വിതരണം നടത്തി

കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയത്തിൽ സൗജന്യ പച്ചക്കറി തൈകൾ വിതരണം...

Read More >>
വായന പക്ഷചാരണം ഉദ്ഘാടനവും പി എ ൻ പണിക്കർ അനുസ്മരണവും നടത്തി

Jun 19, 2025 07:52 PM

വായന പക്ഷചാരണം ഉദ്ഘാടനവും പി എ ൻ പണിക്കർ അനുസ്മരണവും നടത്തി

വായന പക്ഷചാരണം ഉദ്ഘാടനവും പി എ ൻ പണിക്കർ അനുസ്മരണവും...

Read More >>
Top Stories










https://thaliparamba.truevisionnews.com/