പറശ്ശിനിക്കടവ് . പറശ്ശിനിക്കടവ് ഹൈസ് സ്ക്കൂൾ റിട്ട: ടീച്ചർ വി.ഗിരിജ (74 )നിര്യാതയായി. ഭർത്താവ്, പരേതനായ സി.എം പി.ശിവദാസൻ (പറശ്ശിനി മടപ്പുര ) മക്കൾ ഋഷി ദാസ് ,(സൈപ്രസ്സ് ) ശ്രീദാസ് (മാനേജർ ഇന്റസ് ബാങ്ക് മദ്രാസ് ) മരുമക്കൾ ലിയ ഋഷി ദാസ്. പൂർണ ശ്രീദാസ് . സഹോദരങ്ങൾ രവീന്ദ്രൻ(കുടുക്കിമൊട്ട ) ഗൗരി ടീച്ചർ(തോട്ടട) പ്രസന്നൻ ( തോട്ടട ) നവകൃഷ്ണൻ( പള്ളിക്കുന്ന് ) ഉപേന്ദ്രൻ (തവളപ്പാറ ) സംസ്കാരം നാളെ (20 06 25 ) രാവിലെ10.30 കണിച്ചേരി പൊതുസ്മശാനത്തിൽ
Death_information