കണ്ണൂരിൽ വീട്ടലമാരയിൽ മൂർഖനെ കണ്ടെത്തി

കണ്ണൂരിൽ വീട്ടലമാരയിൽ മൂർഖനെ കണ്ടെത്തി
Jun 19, 2025 02:16 PM | By Sufaija PP

കണ്ണൂർ :കണ്ണൂർ ചക്കരക്കലിൽ വീടിനുളളിലെ അലമാരയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി . അശോകൻ പീടികക്ക് സമീപത്തെ നാസറിൻ്റെ വീട്ടിനുള്ളിലെ അലമാരയിലാണ് മൂർഖൻ പാമ്പ് കയറിയത്.


അലമാരയിൽ നിന്നും പതിവില്ലാത്ത അനക്കം ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ പാമ്പിന്റെ ശീൽക്കാരം കേൾക്കുകയായിരുന്നു. ഉടൻ അലമാര പൂട്ടി നാട്ടുകാരുടെ സഹായം തേടുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് സർപ്പവളണ്ടിയറും, മാർക്ക് പ്രവർത്തകനുമായ സന്ദീപ് ചക്കരക്കൽ സ്ഥലത്തെത്തി പാമ്പിനെപിടികൂടിയപ്പോഴാണ് മൂർഖനാണെന്നറിയുന്നത്.

മഴക്കാലമാണെന്നും, പാമ്പുകൾ എവിടെ വേണമെങ്കിലും കയറികൂടാമെന്നും, പരിസരങ്ങൾ വൃത്തിയായി സൂക്ഷിക്കണമെന്നും സന്ദീപ് ചക്കരക്കൽ നാട്ടുകാർക്ക് മുന്നറിയിപ്പ് നൽകി. മൂർഖനെ പിന്നീട് ആവാസവ്യവസ്ഥയിൽ തുറന്നു വിട്ടു

Cobra snake found cupboard inside house Kannur

Next TV

Related Stories
അന്താരാഷ്ട്ര യോഗ ദിനം ആചരിച്ച് രയരോം ഗവ:ഹൈസ്കൂൾ

Jun 24, 2025 10:09 AM

അന്താരാഷ്ട്ര യോഗ ദിനം ആചരിച്ച് രയരോം ഗവ:ഹൈസ്കൂൾ

അന്താരാഷ്ട്ര യോഗ ദിനം ആചരിച്ച് രയരോം ഗവ:ഹൈസ്കൂൾ...

Read More >>
സ്പെഷൽ ട്രെയിനിന് സ്വീകരണം നൽകി യാത്രക്കാർ.

Jun 24, 2025 10:02 AM

സ്പെഷൽ ട്രെയിനിന് സ്വീകരണം നൽകി യാത്രക്കാർ.

സ്പെഷൽ ട്രെയിനിന് സ്വീകരണം നൽകി...

Read More >>
കടമ്പേരി റെഡ്സ്റ്റാർ ആർട്സ് & സ്പോർട്‌സ് ക്ലബ്ബ് ന്റെ നേതൃത്വത്തിൽ നീന്തൽ പരിശീലനം സംഘടിപ്പിച്ചു

Jun 24, 2025 09:59 AM

കടമ്പേരി റെഡ്സ്റ്റാർ ആർട്സ് & സ്പോർട്‌സ് ക്ലബ്ബ് ന്റെ നേതൃത്വത്തിൽ നീന്തൽ പരിശീലനം സംഘടിപ്പിച്ചു

കടമ്പേരി റെഡ്സ്റ്റാർ ആർട്സ് & സ്പോർട്‌സ് ക്ലബ്ബ് ന്റെ നേതൃത്വത്തിൽ നീന്തൽ പരിശീലനം...

Read More >>
തൊഴിലാളി ദ്രോഹനയങ്ങൾക്കെതിരെ ജുലായ് 9 ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണം :KCEU

Jun 24, 2025 09:53 AM

തൊഴിലാളി ദ്രോഹനയങ്ങൾക്കെതിരെ ജുലായ് 9 ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണം :KCEU

തൊഴിലാളി ദ്രോഹനയങ്ങൾക്കെതിരെ ജുലായ് 9 ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണം...

Read More >>
കഞ്ചാവ് കൈവശം വച്ച കേസിൽ ഉത്തരാഖണ്ഡ് സ്വദേശി അറസ്റ്റിൽ

Jun 23, 2025 09:11 PM

കഞ്ചാവ് കൈവശം വച്ച കേസിൽ ഉത്തരാഖണ്ഡ് സ്വദേശി അറസ്റ്റിൽ

കഞ്ചാവ് കൈവശം വച്ച കേസിൽ ഉത്തരാഖണ്ഡ് സ്വദേശി...

Read More >>
ഇ ചലാൻ അദാലത്ത് 25 ന് നടക്കും

Jun 23, 2025 09:08 PM

ഇ ചലാൻ അദാലത്ത് 25 ന് നടക്കും

ഇ ചലാൻ അദാലത്ത് 25 ന് നടക്കും...

Read More >>
Top Stories










News Roundup






https://thaliparamba.truevisionnews.com/