പെട്രോൾ പമ്പിലെ ശുചി മുറി പൊതു ശൗചാലയമല്ല :ഇടക്കാല ഉത്തരവിറക്കി ഹൈക്കോടതി

പെട്രോൾ പമ്പിലെ ശുചി മുറി പൊതു ശൗചാലയമല്ല :ഇടക്കാല ഉത്തരവിറക്കി ഹൈക്കോടതി
Jun 18, 2025 03:51 PM | By Sufaija PP

കൊച്ചി: സ്വകാര്യ പെട്രോൾ പമ്പുകളിലെ ശുചിമുറികൾ പൊതു ശൗചാലയങ്ങളായി ഉപയോഗിക്കുന്നതിനെതിരെ ഇടക്കാല ഉത്തരവുമായി കേരള ഹൈക്കോടതി. സ്വകാര്യ പെട്രോൾ പമ്പ് ഉടമകളുടെ ആവശ്യം അംഗീകരിച്ചാണ് ഹൈക്കോടതിയുടെ തീരുമാനം. ദീർഘ, ഹ്രസ്വ ദൂര യാത്രകളിൽ പെട്രോൾ പമ്പുകളിലെ ശുചിമുറികൾ ഉപയോഗിക്കുന്ന നിരവധിപ്പേർക്ക്

ബാധകമാവുന്നതാണ് തീരുമാനം. പെട്രോളിയം ട്രേഡേഴ്സ് ആൻഡ് ലീഗൽ സ‍ർവ്വീസ് സൊസൈറ്റി നൽകിയ റിട്ട് ഹർജിയിലാണ് ജസ്റ്റിസ് സി എസ് ഡയസിന്റെ തീരുമാനം. പെട്രോൾ പമ്പുകളിലെ ശുചിമുറികൾ പൊതു ശൗചാലയങ്ങളാക്കാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു റിട്ട് ഹ‍ർജി. കേരള സർ‍ക്കാരാണ് കേസിൽ എതി‍ർസ്ഥാനത്തുള്ളത്.


പെട്രോൾ പമ്പുകളിലെ ശുചിമുറികൾ പൊതുജനത്തിന് ഉപയോഗിക്കാൻ അനുവദിക്കണമെന്ന് നിർബന്ധം പിടിക്കാനാവില്ലെന്ന് തിരുവനന്തപുരം കോർപ്പറേഷനും സംസ്ഥാന സർക്കാരിനോടും ഇടക്കാല ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. സ്വച്ഛ് ഭാരത് മിഷന് കീഴിൽ പൊതു ശുചിമുറികൾ നി‍ർമ്മിക്കേണ്ടതിനേക്കുറിച്ച് തിരുവനന്തപുരം മുൻസിപ്പൽ കോർപ്പറേഷന് നിർദ്ദേശം നൽകിയത്


https://chat.whatsapp.com/FcMSUh9jJaWFqPCKHpFK21

Petrol pump toilet

Next TV

Related Stories
കൊലപാതകമല്ല :പ്രസവം വീട്ടിൽ നിന്ന് തന്നെ അശ്രദ്ധമായി കൈകാര്യം ചെയ്തതാണ് മരണ കാരണം

Jun 18, 2025 05:10 PM

കൊലപാതകമല്ല :പ്രസവം വീട്ടിൽ നിന്ന് തന്നെ അശ്രദ്ധമായി കൈകാര്യം ചെയ്തതാണ് മരണ കാരണം

കൊലപാതകമല്ല :പ്രസവം വീട്ടിൽ നിന്ന് തന്നെ അശ്രദ്ധമായി കൈകാര്യം ചെയ്തതാണ് മരണ കാരണം...

Read More >>
ഷെയര്‍മാര്‍ക്കറ്റില്‍ നിന്ന് കൂടുതല്‍ ലാഭം കിട്ടുമെന്ന് പ്രലോഭിപ്പിച്ച് കൈതപ്രം സ്വദേശിയുടെ 38 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

Jun 18, 2025 04:32 PM

ഷെയര്‍മാര്‍ക്കറ്റില്‍ നിന്ന് കൂടുതല്‍ ലാഭം കിട്ടുമെന്ന് പ്രലോഭിപ്പിച്ച് കൈതപ്രം സ്വദേശിയുടെ 38 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

ഷെയര്‍മാര്‍ക്കറ്റില്‍ നിന്ന് കൂടുതല്‍ ലാഭം കിട്ടുമെന്ന് പ്രലോഭിപ്പിച്ച് കൈതപ്രം സ്വദേശിയുടെ 38 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി...

Read More >>
കൊട്ടിയൂർ ബാവലി പുഴയിൽ മുങ്ങി കാണാതായ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി

Jun 18, 2025 04:08 PM

കൊട്ടിയൂർ ബാവലി പുഴയിൽ മുങ്ങി കാണാതായ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി

കൊട്ടിയൂർ ബാവലി പുഴയിൽ മുങ്ങി കാണാതായ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി...

Read More >>
അയ്യൻകുന്നിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു

Jun 18, 2025 01:54 PM

അയ്യൻകുന്നിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു

അയ്യൻകുന്നിൽ കാട്ടാനയിറങ്ങി കൃഷി...

Read More >>
കൊല്ലം സ്വദേശിയുടെ ഇലക്ട്രിക് വാഹനത്തിൽ പുക പരിശോധന നടത്തിയില്ല : വിചിത്ര പിഴയുമായി പോലീസ്

Jun 18, 2025 01:24 PM

കൊല്ലം സ്വദേശിയുടെ ഇലക്ട്രിക് വാഹനത്തിൽ പുക പരിശോധന നടത്തിയില്ല : വിചിത്ര പിഴയുമായി പോലീസ്

കൊല്ലം സ്വദേശിയുടെ ഇലക്ട്രിക് വാഹനത്തിൽ പുക പരിശോധന നടത്തിയില്ല :വിചിത്ര പിഴയുമായി പോലീസ്...

Read More >>
ഓട്ടോയിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

Jun 18, 2025 12:18 PM

ഓട്ടോയിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

ഓട്ടോയിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി...

Read More >>
Top Stories










Entertainment News





https://thaliparamba.truevisionnews.com/