കനത്ത മഴയിൽ വീടിന്റെ മേൽക്കൂര തകർന്നു വീണു.കൊട്ടില അടിപാലം സ്ട്രീറ്റ് നമ്പർ 16ൽ താമസിക്കുന്ന കുഞ്ഞാമിന യുടെ വീടിന്റെ മേൽക്കൂരയാണ് ഇന്നലെ അർദ്ധ രാത്രിയിൽ തകർന്നു വീണത്കു.ടുംബം വലിയ ശബ്ദം കേട്ട് ഉണർന്നത് കൊണ്ടും കുഞ്ഞു മക്കളെയും എടുത്ത് പുറത്തേക്ക് ഇറങ്ങിയത് കൊണ്ടുമാണ് വലിയ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. പട്ടു വം സ്വദേശി ഹനീഫ തയ്യിലും കുടുംബവുമാണ് ഇപ്പോൾ ആ വീട്ടിൽ താമസം
Heavy rain updates