ബാലവേല വിരുദ്ധ ദിനം: സ്വപ്ന മരം സ്ഥാപിച്ച് പട്ടുവം വിദ്യാർത്ഥികൾ

ബാലവേല വിരുദ്ധ ദിനം: സ്വപ്ന മരം സ്ഥാപിച്ച് പട്ടുവം വിദ്യാർത്ഥികൾ
Jun 13, 2025 12:00 PM | By Sufaija PP

തളിപ്പറമ്പ:ബാലവേല വിരുദ്ധ ദിനത്തിൽ സ്വപ്ന മരം സ്ഥാപിച്ച് പട്ടുവം ഗവ: ഹയർ സെക്കണ്ടറി സ്കുളിലെ വിദ്യാർത്ഥികൾ .

കുട്ടികൾക്ക് ജീവിതത്തിൽ ഒരു ലക്ഷ്യബോധം ഉണ്ടാകുവാനും അത് നേടിയെടുക്കുവാൻ കഠിനാധ്വാനവും പ്രചോദനവും ആവശ്യമാണെന്നുമുള്ള ബോധ്യം ഉണ്ടാകുന്നതിനു വേണ്ടിയാണ് സ്വപ്ന മരം സൃഷ്ടിച്ചത്.

കുട്ടികൾ അവരുടെ ജീവിത ലക്ഷ്യങ്ങൾ എഴുതി നിറച്ചാണ് സ്വപ്ന മരം സ്ഥാപിച്ചത്.

റാഗിങ്ങിനും ബാല വേലയ്ക്കുമെതിരെയുള്ള സന്ദേശങ്ങൾ ഉൾകൊള്ളിച്ചു കൊണ്ടുള്ള ലഘു നാടകവും ബാലവേല വിരുദ്ധ പ്രതിജ്ഞയും ഉണ്ടായിരുന്നു.കെ എം മുഹമ്മദ് സാബിത്ത് ,സി ടി ആയിഷ രഹ്ന,സ്റ്റാലിൻ സാലസ് , സിയോണ സജിത്ത് എന്നിവർ നേതൃത്വം നൽകി.

Pattuvam students install tree on Anti-Child Labor Day

Next TV

Related Stories
പ്ലസ് ടു പരീക്ഷയിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ ചപ്പാരപ്പടവ് ഹയർ സെക്കന്ററി സ്കൂൾ വിജയാഘോഷം നടത്തി

Jun 13, 2025 08:06 PM

പ്ലസ് ടു പരീക്ഷയിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ ചപ്പാരപ്പടവ് ഹയർ സെക്കന്ററി സ്കൂൾ വിജയാഘോഷം നടത്തി

പ്ലസ് ടു പരീക്ഷയിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ ചപ്പാരപ്പടവ് ഹയർ സെക്കന്ററി സ്കൂൾ വിജയാഘോഷം...

Read More >>
റെഡ് അലെർട്ട്:കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും മറ്റന്നാളും അവധി.

Jun 13, 2025 05:06 PM

റെഡ് അലെർട്ട്:കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും മറ്റന്നാളും അവധി.

റെഡ് അലെർട്ട്:കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും മറ്റന്നാളും...

Read More >>
സംസ്ഥാനത്ത് മഴ കനക്കുന്നു; അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴയ്ക്ക് സാധ്യത.

Jun 13, 2025 04:54 PM

സംസ്ഥാനത്ത് മഴ കനക്കുന്നു; അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴയ്ക്ക് സാധ്യത.

സംസ്ഥാനത്ത് മഴ കനക്കുന്നു; അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴയ്ക്ക്...

Read More >>
കുട്ടികളിലെ മാനസിക സമ്മർദ്ദം :ട്യൂഷൻ സെന്ററുകളുടെ ഗണ്യമായ എണ്ണത്തിൽ പരിമിതി ഉണ്ടായേക്കാം

Jun 13, 2025 03:01 PM

കുട്ടികളിലെ മാനസിക സമ്മർദ്ദം :ട്യൂഷൻ സെന്ററുകളുടെ ഗണ്യമായ എണ്ണത്തിൽ പരിമിതി ഉണ്ടായേക്കാം

കുട്ടികളിലെ മാനസിക സമ്മർദ്ദം :ട്യൂഷൻ സെന്ററുകളുടെ ഗണ്യമായ എണ്ണത്തിൽ പരിമിതി ഉണ്ടായേക്കാം ...

Read More >>
ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോണിൽ നോക്കി അശ്രദ്ധമായി വണ്ടിയോടിച്ച കെ എസ് ആർ ടി സി ഡ്രൈവർക്കെതിരെ നടപടി

Jun 13, 2025 02:44 PM

ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോണിൽ നോക്കി അശ്രദ്ധമായി വണ്ടിയോടിച്ച കെ എസ് ആർ ടി സി ഡ്രൈവർക്കെതിരെ നടപടി

ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോണിൽ നോക്കി അശ്രദ്ധമായി വണ്ടിയോടിച്ച കെ എസ് ആർ ടി സി ഡ്രൈവർക്കെതിരെ നടപടി...

Read More >>
തീപാറും സ്വർണ വില അറിയാം :റെക്കോർഡ് വിലയും തകർത്ത് മുന്നേറ്റം

Jun 13, 2025 12:18 PM

തീപാറും സ്വർണ വില അറിയാം :റെക്കോർഡ് വിലയും തകർത്ത് മുന്നേറ്റം

തീപാറും സ്വർണ വില അറിയാം :റെക്കോർഡ് വിലയും തകർത്ത് മുന്നേറ്റം...

Read More >>
Top Stories