KP മുഹ് യിദ്ദീൻ മുസ് ലിയാർ കാഞ്ഞിലേരിയുടെ മകനും ഇപ്പോൾ തളിപ്പറമ്പ് നെല്ലിപ്പറമ്പിൽ താമസിക്കുന്ന നാസർകാഞ്ഞിലേരി അറ്റാക്ക് മൂലം
ഷാർജയിൽ മരണപ്പെട്ടു. അള്ളാഹു പരലോകജീവിതം സന്തോശത്തിലാക്കുമാറാകട്ടെ, ആമീൻ.

മാതാവ് മറിയം.ഭാര്യ സുഹറ തളിപ്പറമ്പ് .
മക്കൾ: ബുശ്റ, ഫൈസൽ (ഷാർജ) നൗഫൽ (ദുബൈ) സുഹൈൽ (ഫോൺ ടെക് കണ്ണൂർ) ജാമാതാവ് ഷിഹാബ് ഏഴാംമൈൽ .സഹോദരൻ മഹ് മൂദ് (ബിസിനസ് Ex പ്രവാസി ജിദ്ധ).
ഭൗതിക ദേഹം കണ്ണൂർ എയർപോർട്ട് വഴി ഇന്ന് വെള്ളി ഉച്ചക്ക് 1-30ന് തളിപ്പറമ്പിലെത്തും..
Death_information