വിമാനപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് ഇന്ത്യൻ വംശജൻ

വിമാനപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് ഇന്ത്യൻ വംശജൻ
Jun 12, 2025 08:26 PM | By Sufaija PP

അഹമ്മദാബാദ്: രാജ്യത്തെ വേദനയിലാഴ്ത്തിയ അഹമ്മദാബാദ് വിമാനാപകടത്തില്‍ ഒരാളെ ജീവനോടെ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. 11A സീറ്റിൽ യാത്ര ചെയ്തിരുന്ന ആളെയാണ് ജീവനോടെ കണ്ടെത്തിയതെന്നും പരിക്കേറ്റ യുവാവ് ചികിത്സയിലാണെന്നും അഹമ്മദാബാദ് പൊലീസ് ദേശീയ വാര്‍ത്ത ഏജന്‍സിയായ എഎന്‍എയോട് പ്രതികരിച്ചു. രമേഷ് വിശ്വാസ് കുമാർ എന്ന യുവാവാണ് 11A സീറ്റിൽ യാത്ര ചെയ്തിരുന്നത് എന്നും റിപ്പോര്‍ട്ടുണ്ട്.


അപകടത്തില്‍പ്പെട്ട വിമാനത്തില്‍ 242 പേരാണ് ഉണ്ടായിരുന്നത്. ആരെയും ജീവനോടെ രക്ഷിക്കാനായില്ലെന്നാണ് പൊലീസ് നേരത്തെ അറിയിച്ചിരുന്നത്. 204 പേരുടെ മൃതദേഹങ്ങളാണ് അപകട മേഖലയില്‍ നിന്ന് കണ്ടെത്തിയിരിക്കുന്നത്. 

Ahammadabad plane crash

Next TV

Related Stories
റെഡ് അലെർട്ട്:കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും മറ്റന്നാളും അവധി.

Jun 13, 2025 05:06 PM

റെഡ് അലെർട്ട്:കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും മറ്റന്നാളും അവധി.

റെഡ് അലെർട്ട്:കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും മറ്റന്നാളും...

Read More >>
സംസ്ഥാനത്ത് മഴ കനക്കുന്നു; അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴയ്ക്ക് സാധ്യത.

Jun 13, 2025 04:54 PM

സംസ്ഥാനത്ത് മഴ കനക്കുന്നു; അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴയ്ക്ക് സാധ്യത.

സംസ്ഥാനത്ത് മഴ കനക്കുന്നു; അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴയ്ക്ക്...

Read More >>
കുട്ടികളിലെ മാനസിക സമ്മർദ്ദം :ട്യൂഷൻ സെന്ററുകളുടെ ഗണ്യമായ എണ്ണത്തിൽ പരിമിതി ഉണ്ടായേക്കാം

Jun 13, 2025 03:01 PM

കുട്ടികളിലെ മാനസിക സമ്മർദ്ദം :ട്യൂഷൻ സെന്ററുകളുടെ ഗണ്യമായ എണ്ണത്തിൽ പരിമിതി ഉണ്ടായേക്കാം

കുട്ടികളിലെ മാനസിക സമ്മർദ്ദം :ട്യൂഷൻ സെന്ററുകളുടെ ഗണ്യമായ എണ്ണത്തിൽ പരിമിതി ഉണ്ടായേക്കാം ...

Read More >>
ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോണിൽ നോക്കി അശ്രദ്ധമായി വണ്ടിയോടിച്ച കെ എസ് ആർ ടി സി ഡ്രൈവർക്കെതിരെ നടപടി

Jun 13, 2025 02:44 PM

ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോണിൽ നോക്കി അശ്രദ്ധമായി വണ്ടിയോടിച്ച കെ എസ് ആർ ടി സി ഡ്രൈവർക്കെതിരെ നടപടി

ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോണിൽ നോക്കി അശ്രദ്ധമായി വണ്ടിയോടിച്ച കെ എസ് ആർ ടി സി ഡ്രൈവർക്കെതിരെ നടപടി...

Read More >>
തീപാറും സ്വർണ വില അറിയാം :റെക്കോർഡ് വിലയും തകർത്ത് മുന്നേറ്റം

Jun 13, 2025 12:18 PM

തീപാറും സ്വർണ വില അറിയാം :റെക്കോർഡ് വിലയും തകർത്ത് മുന്നേറ്റം

തീപാറും സ്വർണ വില അറിയാം :റെക്കോർഡ് വിലയും തകർത്ത് മുന്നേറ്റം...

Read More >>
രഞ്ജിത ജി നായരെ അപമാനിച്ച് ഫേസ്ബുക്കിൽ കമൻ്റിട്ട സർക്കാർ ഉദ്യോഗസ്ഥനെതിരെ നടപടി

Jun 13, 2025 12:13 PM

രഞ്ജിത ജി നായരെ അപമാനിച്ച് ഫേസ്ബുക്കിൽ കമൻ്റിട്ട സർക്കാർ ഉദ്യോഗസ്ഥനെതിരെ നടപടി

രഞ്ജിത ജി നായരെ അപമാനിച്ച് ഫേസ്ബുക്കിൽ കമൻ്റിട്ട സർക്കാർ ഉദ്യോഗസ്ഥനെതിരെ...

Read More >>
Top Stories