അഹമ്മദാബാദ് വിമാന ദുരന്തം :മരണ സംഖ്യ 242 കടന്നു. മരിച്ചവരിൽ മലയാളികളും

അഹമ്മദാബാദ് വിമാന ദുരന്തം :മരണ സംഖ്യ 242 കടന്നു. മരിച്ചവരിൽ മലയാളികളും
Jun 12, 2025 06:21 PM | By Sufaija PP

അഹമ്മദാബാദ്: ഗുജറാത്തിലെ അഹ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിങ് 787-8 വിമാനം തകർന്നുവീണ് 130 യാത്രക്കാർക്ക് ദാരുണാന്ത്യം. മരിച്ചവരിൽ മലയാളിയും. യു.കെ യിൽ നഴ്സായ പത്തനംതിട്ട പുല്ലാട് സ്വദേശി രജ്ഞിതയാണ് മരിച്ചത്. വിമാനത്താവളത്തിന് പുറത്തുള്ള മെഡിക്കൽ കോളെജ് ഹോസ്റ്റൽ കെട്ടിടത്തിലെക്കാണ് വിമാനം തകർന്ന് വന്നത്. അപകടത്തിൽ കെട്ടിടം ഭാഗീകമായി തകർന്നു സമീപത്ത് നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾ കത്തിനശിച്ചിട്ടുണ്ട് 169ഇന്ത്യാക്കാരും 52 ബ്രീട്ടിഷ് പൗരൻമാരുമാണ് വിമാനത്തിൽ യാത്രക്കാരായി ഉണ്ടായിരുന്നത്.


പരിക്കേറ്റ നിരവധി പേരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.



Ahammadabad

Next TV

Related Stories
റെഡ് അലെർട്ട്:കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും മറ്റന്നാളും അവധി.

Jun 13, 2025 05:06 PM

റെഡ് അലെർട്ട്:കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും മറ്റന്നാളും അവധി.

റെഡ് അലെർട്ട്:കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും മറ്റന്നാളും...

Read More >>
സംസ്ഥാനത്ത് മഴ കനക്കുന്നു; അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴയ്ക്ക് സാധ്യത.

Jun 13, 2025 04:54 PM

സംസ്ഥാനത്ത് മഴ കനക്കുന്നു; അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴയ്ക്ക് സാധ്യത.

സംസ്ഥാനത്ത് മഴ കനക്കുന്നു; അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴയ്ക്ക്...

Read More >>
കുട്ടികളിലെ മാനസിക സമ്മർദ്ദം :ട്യൂഷൻ സെന്ററുകളുടെ ഗണ്യമായ എണ്ണത്തിൽ പരിമിതി ഉണ്ടായേക്കാം

Jun 13, 2025 03:01 PM

കുട്ടികളിലെ മാനസിക സമ്മർദ്ദം :ട്യൂഷൻ സെന്ററുകളുടെ ഗണ്യമായ എണ്ണത്തിൽ പരിമിതി ഉണ്ടായേക്കാം

കുട്ടികളിലെ മാനസിക സമ്മർദ്ദം :ട്യൂഷൻ സെന്ററുകളുടെ ഗണ്യമായ എണ്ണത്തിൽ പരിമിതി ഉണ്ടായേക്കാം ...

Read More >>
ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോണിൽ നോക്കി അശ്രദ്ധമായി വണ്ടിയോടിച്ച കെ എസ് ആർ ടി സി ഡ്രൈവർക്കെതിരെ നടപടി

Jun 13, 2025 02:44 PM

ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോണിൽ നോക്കി അശ്രദ്ധമായി വണ്ടിയോടിച്ച കെ എസ് ആർ ടി സി ഡ്രൈവർക്കെതിരെ നടപടി

ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോണിൽ നോക്കി അശ്രദ്ധമായി വണ്ടിയോടിച്ച കെ എസ് ആർ ടി സി ഡ്രൈവർക്കെതിരെ നടപടി...

Read More >>
തീപാറും സ്വർണ വില അറിയാം :റെക്കോർഡ് വിലയും തകർത്ത് മുന്നേറ്റം

Jun 13, 2025 12:18 PM

തീപാറും സ്വർണ വില അറിയാം :റെക്കോർഡ് വിലയും തകർത്ത് മുന്നേറ്റം

തീപാറും സ്വർണ വില അറിയാം :റെക്കോർഡ് വിലയും തകർത്ത് മുന്നേറ്റം...

Read More >>
രഞ്ജിത ജി നായരെ അപമാനിച്ച് ഫേസ്ബുക്കിൽ കമൻ്റിട്ട സർക്കാർ ഉദ്യോഗസ്ഥനെതിരെ നടപടി

Jun 13, 2025 12:13 PM

രഞ്ജിത ജി നായരെ അപമാനിച്ച് ഫേസ്ബുക്കിൽ കമൻ്റിട്ട സർക്കാർ ഉദ്യോഗസ്ഥനെതിരെ നടപടി

രഞ്ജിത ജി നായരെ അപമാനിച്ച് ഫേസ്ബുക്കിൽ കമൻ്റിട്ട സർക്കാർ ഉദ്യോഗസ്ഥനെതിരെ...

Read More >>
Top Stories