കോഴിക്കോട്: ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയ മാല മോഷ്ടിച്ച മേൽശാന്തി പിടിയിൽ. പാലക്കാട് അന്തിയാലൻകാട് കപൂർ സ്വദേശി ഹരികൃഷ്ണൻ ആണ് (37) പിടിയിലായത്. പന്തീരാങ്കാവ് മഹാവിഷ്ണുക്ഷേത്രത്തിലെ 13 ഗ്രാം സ്വർണ മാലയാണ് ഇയാൾ മോഷ്ടിച്ചത്. മൂന്നുമാസം മുമ്പാണ് ഹരികൃഷ്ണൻ പന്തീരാങ്കാവ് മഹാവിഷ്ണുക്ഷേത്രത്തിൽ മേൽശാന്തിയായി ചുമതലയേറ്റത്
Mwlshanthi Arrested for Stealing gold