രാത്രിയിൽ വീടിന് പുറത്തിറങ്ങിയ 87കാരി വീണത് 30 അടി താഴ്ചയുള്ള കിണറ്റിൽ.

രാത്രിയിൽ വീടിന് പുറത്തിറങ്ങിയ 87കാരി വീണത് 30 അടി താഴ്ചയുള്ള കിണറ്റിൽ.
Jun 11, 2025 08:56 AM | By Sufaija PP

പത്തനംതിട്ട: രാത്രിയിൽ കിണറ്റിൽ വീണ വയോധിക മോട്ടോർ പൈപ്പിൽ പിടിച്ച് കിടന്നത് മണിക്കൂറുകൾ. 4 മണിക്കൂറോളം കിണറ്റിൽ മോട്ടോർ പൈപ്പിൽ പിടിച്ചു കിടന്ന 87കാരിയെ ഒടുവിൽ ഫയർ ഫോഴ്സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. പത്തനംതിട്ട തട്ട മാമ്മുട് കുടമുക്ക് വേലം പറമ്പിലെ 87 വയസുള്ള ശാന്തയാണ് കിണറ്റിൽ വീണത്. ഇവരുടെ തന്നെ വീട്ടിലെ തന്നെ ആൾമറ ഇല്ലാത്ത കിണറ്റിലാണ് 87കാരി വീണത്.രാത്രിയിൽ വീടിന് പുറത്തിറങ്ങിയ 87കാരി കാൽ തെറ്റി കിണറ്റിൽ വീണതായാണ് സംശയം. രാത്രി ഇടയ്ക്കു ഉണർന്ന വീട്ടുകാർ കതകു തുറന്നു കിടക്കുന്നതു കണ്ടു മുറി പരിശോധിച്ചപ്പോഴാണ് 87കാരിയെ കാണാനില്ലെന്ന് വ്യക്തമായത്. തുട‍ർന്ന നടത്തിയ തെരച്ചിലിലാണ് ഇവരെ കിണറിനുള്ളിൽ കണ്ടെത്തിയത്. അടൂരിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് വയോധികയെ രക്ഷപ്പെടുത്തിയത്. ഏകദേശം 30 അടി താഴ്ചയും 15 അടി വെള്ളം ഉള്ളതുമായ കിണറ്റിൽ മോട്ടറിന്റെ പൈപ്പിൽ പിടിച്ചു കിടക്കുന്ന അവസ്ഥയിലായിരുന്നു ഇവരുണ്ടായിരുന്നത്.

An 87-year-old woman fell into a well

Next TV

Related Stories
അത്

Jun 12, 2025 05:05 PM

അത്" വേ"ഇത് "റേ "തിരുവനന്തപുരത്തെ മുത്തപ്പൻ ഉത്സവവുമായി യാതൊരു വിധ ബന്ധവും ഇല്ല :മുത്തപ്പൻ ട്രസ്റ്റ്

അത്" വേ"ഇത് "റേ ":തിരുവനന്തപുരത്തെ മുത്തപ്പൻ ഉത്സവവുമായി യാതൊരു വിധ ബന്ധവും ഇല്ല :മുത്തപ്പൻ ട്രസ്റ്റ്...

Read More >>
ഗുജറാത്ത്‌ മുൻ മുഖ്യമന്ത്രി വിജയ് രൂപാണി അപകടത്തിൽ പെട്ട വിമാനത്തിൽ ഉണ്ടോയെന്നു സംശയം

Jun 12, 2025 04:16 PM

ഗുജറാത്ത്‌ മുൻ മുഖ്യമന്ത്രി വിജയ് രൂപാണി അപകടത്തിൽ പെട്ട വിമാനത്തിൽ ഉണ്ടോയെന്നു സംശയം

ഗുജറാത്ത്‌ മുൻ മുഖ്യമന്ത്രി വിജയ് രൂപാണി അപകടത്തിൽ പെട്ട വിമാനത്തിൽ ഉണ്ടോയെന്നു സംശയം...

Read More >>
പഴകിയ ഭക്ഷണം  :പയ്യന്നൂരിലെ ഹോട്ടലിന് ആരോഗ്യ വിഭാഗം നോട്ടീസ് നൽകി

Jun 12, 2025 03:52 PM

പഴകിയ ഭക്ഷണം :പയ്യന്നൂരിലെ ഹോട്ടലിന് ആരോഗ്യ വിഭാഗം നോട്ടീസ് നൽകി

പഴകിയ ഭക്ഷണം :പയ്യന്നൂരിലെ ഹോട്ടലിന് ആരോഗ്യ വിഭാഗം നോട്ടീസ് നൽകി...

Read More >>
ഗുജറാത്തിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണ് അപകടം

Jun 12, 2025 02:50 PM

ഗുജറാത്തിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണ് അപകടം

ഗുജറാത്തിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണ്...

Read More >>
പൊലീസ് സ്റ്റേഷനിൽ ഒളിക്യാമറ! വനിതാ പൊലീസ് വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തി; ഇടുക്കിയിൽ പൊലീസുകാരൻ അറസ്റ്റിൽ

Jun 12, 2025 02:45 PM

പൊലീസ് സ്റ്റേഷനിൽ ഒളിക്യാമറ! വനിതാ പൊലീസ് വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തി; ഇടുക്കിയിൽ പൊലീസുകാരൻ അറസ്റ്റിൽ

പൊലീസ് സ്റ്റേഷനിൽ ഒളിക്യാമറ! വനിതാ പൊലീസ് വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തി; ഇടുക്കിയിൽ പൊലീസുകാരൻ...

Read More >>
ഭാരതപ്പുഴയിൽ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങി; ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.

Jun 12, 2025 02:42 PM

ഭാരതപ്പുഴയിൽ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങി; ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.

ഭാരതപ്പുഴയിൽ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങി; ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിക്ക്...

Read More >>
Top Stories










News Roundup