ചവിട്ട് പടിയുടെ ഉയരം കുറയ്ക്കാൻ കെഎസ്ആർടിസി

ചവിട്ട് പടിയുടെ ഉയരം കുറയ്ക്കാൻ കെഎസ്ആർടിസി
Jun 10, 2025 07:33 PM | By Sufaija PP

കെഎസ്ആ‍ർടിസി ബസുകളുടെ ചവിട്ട് പടികളുടെ ഉയരം കുറയ്ക്കാൻ നി‍ർദേശം. യാത്രാക്കാരുടെ സൗകര്യാർത്ഥം അവ‍ർക്ക് ബസിൽ കയറി ഇറങ്ങുന്നതിനായിട്ടാണ് ചവിട്ട് പടികളുടെ ഉയരം കുറയ്ക്കുക. കെസ്ആർടിസി ബസുകളിൽ ചിലതിൽ കയറാൻ ആരോഗ്യമുള്ളവർക്ക് പോലും ബുദ്ധിമുട്ടാണെന്നും പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും ഇത് ഇരട്ടി ദുരിതമാണെന്നും പരാതികൾ ഉയർന്നതിനെ തുടർന്നാണ് നടപടി.


മോട്ടോർ വാഹന നിയമ പ്രകാരവും 2017ൽ നിലവിൽ വന്ന ബസ് ബോഡി കോഡ് പ്രകാരവും തറനിരപ്പിൽ നിന്ന് 25 സെന്റിമീറ്ററിൽ കുറയാനും, 40സെന്റിമീറ്ററിൽ കൂടാനും പാടില്ലെന്നാണ് വ്യവസ്ഥ. എന്നാൽ വിഷയത്തിൽ മെക്കാനിക്കൽ ജീവനക്കാരുടെ അഭിപ്രായത്തിൽ പഴയ ബസുകളിൽ ഇത്തരത്തിൽ അറ്റകുറ്റപ്പണികൾ നടത്തുമ്പോൾ സ്പ്രിങ് പ്ലേറ്റുകളിൽ വരുന്ന മാറ്റം കാരണം വീണ്ടും ഉയരം കൂടാൻ സാധ്യതയുണ്ടെന്നും അഭിപ്രായങ്ങളുടെ. ചില കെഎസ്ആർടിസി ബസുകളിൽ 40 സെന്റിമീറ്ററിന് മുകളിലാണ് ആദ്യ ചവിട്ടുപടി. ഇതിൽ രണ്ടാമത്തെ പടിക്ക് ഒരടി വരെ ഉയരമാകാമെന്നാണ് വ്യവസ്ഥ

Ksrtc

Next TV

Related Stories
ബോർഡിങ് പാസ്സ് ഫോട്ടോ സോഷ്യൽ മീഡിയയിൽ ഇടുന്നതിനു വിലക്ക്

Jun 12, 2025 10:53 AM

ബോർഡിങ് പാസ്സ് ഫോട്ടോ സോഷ്യൽ മീഡിയയിൽ ഇടുന്നതിനു വിലക്ക്

ബോർഡിങ് പാസ്സ് ഫോട്ടോ സോഷ്യൽ മീഡിയയിൽ ഇടുന്നതിനു വിലക്ക്...

Read More >>
കപ്പൽ പൊട്ടിത്തെറി :ജീവനക്കാർ നിരീക്ഷണത്തിൽ, രാജ്യം വിടാനുള്ള പഴുതുകൾ അടയ്ക്കും

Jun 12, 2025 10:22 AM

കപ്പൽ പൊട്ടിത്തെറി :ജീവനക്കാർ നിരീക്ഷണത്തിൽ, രാജ്യം വിടാനുള്ള പഴുതുകൾ അടയ്ക്കും

കപ്പൽ പൊട്ടിത്തെറി :ജീവനക്കാർ നിരീക്ഷണത്തിൽ, രാജ്യം വിടാനുള്ള പഴുതുകൾ അടയ്ക്കും...

Read More >>
കേരളം വീണ്ടും ഒന്നാമത് :ടൂറിസം വെബ്സൈറ്റുകളിലെ സന്ദര്‍ശകരുടെ എണ്ണത്തില്‍ കേരളത്തിന് ഒന്നാംസ്ഥാനം

Jun 12, 2025 10:15 AM

കേരളം വീണ്ടും ഒന്നാമത് :ടൂറിസം വെബ്സൈറ്റുകളിലെ സന്ദര്‍ശകരുടെ എണ്ണത്തില്‍ കേരളത്തിന് ഒന്നാംസ്ഥാനം

കേരളം വീണ്ടും ഒന്നാമത് :ടൂറിസം വെബ്സൈറ്റുകളിലെ സന്ദര്‍ശകരുടെ എണ്ണത്തില്‍ കേരളത്തിന്...

Read More >>
പഠനോപകരണങ്ങൾക്കായി തുക നൽകി

Jun 12, 2025 09:52 AM

പഠനോപകരണങ്ങൾക്കായി തുക നൽകി

പഠനോപകരണങ്ങൾക്കായി തുക നൽകി...

Read More >>
അമിതമായി അയൺ ഗുളിക കഴിച്ച യുവതി മരിച്ചു

Jun 12, 2025 09:16 AM

അമിതമായി അയൺ ഗുളിക കഴിച്ച യുവതി മരിച്ചു

അമിതമായി അയൺ ഗുളിക കഴിച്ച യുവതി മരിച്ചു...

Read More >>
കോഴിക്കോട് സെക്സ് റാക്കറ്റ് കേസിലെ സുപ്രധാന പ്രതികളായ രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ

Jun 11, 2025 10:30 PM

കോഴിക്കോട് സെക്സ് റാക്കറ്റ് കേസിലെ സുപ്രധാന പ്രതികളായ രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ

കോഴിക്കോട് സെക്സ് റാക്കറ്റ് കേസിലെ സുപ്രധാന പ്രതികളായ രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ...

Read More >>
Top Stories










News Roundup