സ്ഥിരം കുറ്റവാളി പ്രാഞ്ചിയെ കാപ്പ ചുമത്തി ജയിലിലടച്ചു

സ്ഥിരം കുറ്റവാളി പ്രാഞ്ചിയെ കാപ്പ ചുമത്തി ജയിലിലടച്ചു
Jun 10, 2025 11:53 AM | By Sufaija PP

കൽപ്പറ്റ: സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മേപ്പാടി കെ. ബി റോഡ് പഴയിടത്ത് വീട്ടിൽ ഫ്രാൻസിസ് പ്രാഞ്ചി(54)യെയാണ് കാപ്പ ചുമത്തി കണ്ണൂർ സെൻട്രൽ ജയിലിലടച്ചത്.


ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറാണ് കാപ്പ നടപ്പിലാക്കാൻ ഉത്തരവിറക്കിയത്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 07.06.2025 തിയ്യതി മേപ്പാടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്‌.എച്ച്.ഓ എ. യു ജയപ്രകാശിന്റ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയും കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുകയുമായിരുന്നു.


മേപ്പാടി, കൽപ്പറ്റ, അമ്പലവയൽ, പുൽപള്ളി, ബത്തേരി സ്റ്റേഷനുകളിൽ നിരവധി എൻ.ഡി.പി.എസ് കേസുകളിൽ പ്രതിയാണ് ഇയാൾ. 2025 ജനുവരിയിൽ ബത്തേരിയിലെ ലോഡ്‌ജിൽ വിൽപ്പനക്കായി സൂക്ഷിച്ച 2.090 കിലോ കഞ്ചാവുമായി ഇയാൾ പിടിയിലായിരുന്നു. ജില്ലയിൽ എല്ലാ സ്റ്റേഷൻ പരിധികളിലെയും ഗുണ്ടകളെയും സാമൂഹ്യ വിരുദ്ധരെയും തരം തിരിച്ച് കൂടുതൽ പേർക്കെതിരെ കാപ്പയടക്കമുള്ള ശക്തമായ നിയമ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമാതാരി ഐ.പി.എസ് അറിയിച്ചു.

Pranji

Next TV

Related Stories
അഡ്വ: ഇ വി മോഹനൻ്റെ അനുസ്മരണ സമ്മേളനം രമേഷ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു

Jun 10, 2025 09:21 PM

അഡ്വ: ഇ വി മോഹനൻ്റെ അനുസ്മരണ സമ്മേളനം രമേഷ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു

അഡ്വ: ഇ വി മോഹനൻ്റെ അനുസ്മരണ സമ്മേളനം രമേഷ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു ...

Read More >>
ബസ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സ്:പരിയാരത്ത് വികസന പരിഷ്കരണ നിർദ്ദേശവുമായി പരിയാരം പ്രസ്സ് ക്ലബ്‌

Jun 10, 2025 08:12 PM

ബസ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സ്:പരിയാരത്ത് വികസന പരിഷ്കരണ നിർദ്ദേശവുമായി പരിയാരം പ്രസ്സ് ക്ലബ്‌

ബസ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സ്:പരിയാരത്ത് വികസന പരിഷ്കരണ നിർദ്ദേശവുമായി പരിയാരം പ്രസ്സ് ക്ലബ്‌ ...

Read More >>
പ്രിയങ്ക ഗാന്ധിക്ക് ഹൈക്കോടതി നോട്ടീസ്, നടപടി വയനാട് തെരഞ്ഞെടുപ്പ് വിജയം ചോദ്യംചെയ്തുള്ള ഹർജിയിൽ

Jun 10, 2025 07:56 PM

പ്രിയങ്ക ഗാന്ധിക്ക് ഹൈക്കോടതി നോട്ടീസ്, നടപടി വയനാട് തെരഞ്ഞെടുപ്പ് വിജയം ചോദ്യംചെയ്തുള്ള ഹർജിയിൽ

പ്രിയങ്ക ഗാന്ധിക്ക് ഹൈക്കോടതി നോട്ടീസ്, നടപടി വയനാട് തെരഞ്ഞെടുപ്പ് വിജയം ചോദ്യംചെയ്തുള്ള ഹർജിയിൽ...

Read More >>
കെനിയയിൽ ബസ് അപകടത്തിൽ ആറ് ഇന്ത്യാക്കാർ മരിച്ചു; മലയാളികൾക്കുൾപ്പെടെ പരുക്ക്.

Jun 10, 2025 07:46 PM

കെനിയയിൽ ബസ് അപകടത്തിൽ ആറ് ഇന്ത്യാക്കാർ മരിച്ചു; മലയാളികൾക്കുൾപ്പെടെ പരുക്ക്.

കെനിയയിൽ ബസ് അപകടത്തിൽ ആറ് ഇന്ത്യാക്കാർ മരിച്ചു; മലയാളികൾക്കുൾപ്പെടെ...

Read More >>
സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി കണ്ണൂർ ജില്ലാ ഭരണകൂടത്തിന്റയും സാമൂഹ്യ നീതി ഓഫീസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽമൊബൈൽ ഫോട്ടോഗ്രാഫി മത്സരം

Jun 10, 2025 07:43 PM

സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി കണ്ണൂർ ജില്ലാ ഭരണകൂടത്തിന്റയും സാമൂഹ്യ നീതി ഓഫീസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽമൊബൈൽ ഫോട്ടോഗ്രാഫി മത്സരം

സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി കണ്ണൂർ ജില്ലാ ഭരണകൂടത്തിന്റയും സാമൂഹ്യ നീതി ഓഫീസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽമൊബൈൽ ഫോട്ടോഗ്രാഫി...

Read More >>
സഹപ്രവര്‍ത്തകര്‍ക്ക് മുന്നില്‍വെച്ച് യുവാവിന്റെ പാന്റ് വലിച്ചൂരി; സ്ത്രീക്ക് പിഴ ചുമത്തി.

Jun 10, 2025 07:38 PM

സഹപ്രവര്‍ത്തകര്‍ക്ക് മുന്നില്‍വെച്ച് യുവാവിന്റെ പാന്റ് വലിച്ചൂരി; സ്ത്രീക്ക് പിഴ ചുമത്തി.

സഹപ്രവര്‍ത്തകര്‍ക്ക് മുന്നില്‍വെച്ച് യുവാവിന്റെ പാന്റ് വലിച്ചൂരി; സ്ത്രീക്ക് പിഴ...

Read More >>
Top Stories










News Roundup