തളിപ്പറമ്പ പോലീസ് ആണ് പ്രതിയെ പിടികൂടിയത്.പറശ്ശിനിക്കടവ് സ്വദേശി അശ്വിനാണ് പിടിയിലായത്. തളിപ്പറമ്പ് പോലീസ് സ്റ്റേഷനിൽ മാത്രം അഞ്ചോളം കേസുകളിൽ പ്രതിയാണ് അശ്വിൻ. നിരവധിതവണ കഞ്ചാവ് സഹിതം ഇയാൾ പിടിയിലായിട്ടുണ്ട്. കോടതി നേരത്തെ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ലഹരി വിരുദ്ധ സ്കോഡായ ഡാൻസാഫിന്റെ നിരീക്ഷണത്തിലായിരുന്നു അശ്വിൻ
Your sentence is mostly correct and clear. Here's a slightly rearranged version for better flow: