മഴ "തുടരും":വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

മഴ
Jun 10, 2025 09:31 AM | By Sufaija PP

തിരുവനന്തപുരം:സംസ്ഥാനത്ത്ഈ ആഴ്ച‌ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്അറിയിച്ചു. പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്ന സാഹചര്യത്തിലാണ് മഴയ്ക്ക് സാധ്യത. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് കാലവർഷം ശക്തമാകുമെന്നാണ് പ്രവചനം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. പന്ത്രണ്ടാം തീയതി എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. 13ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിളും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലും 12ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോഡും, 13ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

Rainy_updates

Next TV

Related Stories
അഡ്വ: ഇ വി മോഹനൻ്റെ അനുസ്മരണ സമ്മേളനം രമേഷ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു

Jun 10, 2025 09:21 PM

അഡ്വ: ഇ വി മോഹനൻ്റെ അനുസ്മരണ സമ്മേളനം രമേഷ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു

അഡ്വ: ഇ വി മോഹനൻ്റെ അനുസ്മരണ സമ്മേളനം രമേഷ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു ...

Read More >>
ബസ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സ്:പരിയാരത്ത് വികസന പരിഷ്കരണ നിർദ്ദേശവുമായി പരിയാരം പ്രസ്സ് ക്ലബ്‌

Jun 10, 2025 08:12 PM

ബസ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സ്:പരിയാരത്ത് വികസന പരിഷ്കരണ നിർദ്ദേശവുമായി പരിയാരം പ്രസ്സ് ക്ലബ്‌

ബസ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സ്:പരിയാരത്ത് വികസന പരിഷ്കരണ നിർദ്ദേശവുമായി പരിയാരം പ്രസ്സ് ക്ലബ്‌ ...

Read More >>
പ്രിയങ്ക ഗാന്ധിക്ക് ഹൈക്കോടതി നോട്ടീസ്, നടപടി വയനാട് തെരഞ്ഞെടുപ്പ് വിജയം ചോദ്യംചെയ്തുള്ള ഹർജിയിൽ

Jun 10, 2025 07:56 PM

പ്രിയങ്ക ഗാന്ധിക്ക് ഹൈക്കോടതി നോട്ടീസ്, നടപടി വയനാട് തെരഞ്ഞെടുപ്പ് വിജയം ചോദ്യംചെയ്തുള്ള ഹർജിയിൽ

പ്രിയങ്ക ഗാന്ധിക്ക് ഹൈക്കോടതി നോട്ടീസ്, നടപടി വയനാട് തെരഞ്ഞെടുപ്പ് വിജയം ചോദ്യംചെയ്തുള്ള ഹർജിയിൽ...

Read More >>
കെനിയയിൽ ബസ് അപകടത്തിൽ ആറ് ഇന്ത്യാക്കാർ മരിച്ചു; മലയാളികൾക്കുൾപ്പെടെ പരുക്ക്.

Jun 10, 2025 07:46 PM

കെനിയയിൽ ബസ് അപകടത്തിൽ ആറ് ഇന്ത്യാക്കാർ മരിച്ചു; മലയാളികൾക്കുൾപ്പെടെ പരുക്ക്.

കെനിയയിൽ ബസ് അപകടത്തിൽ ആറ് ഇന്ത്യാക്കാർ മരിച്ചു; മലയാളികൾക്കുൾപ്പെടെ...

Read More >>
സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി കണ്ണൂർ ജില്ലാ ഭരണകൂടത്തിന്റയും സാമൂഹ്യ നീതി ഓഫീസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽമൊബൈൽ ഫോട്ടോഗ്രാഫി മത്സരം

Jun 10, 2025 07:43 PM

സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി കണ്ണൂർ ജില്ലാ ഭരണകൂടത്തിന്റയും സാമൂഹ്യ നീതി ഓഫീസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽമൊബൈൽ ഫോട്ടോഗ്രാഫി മത്സരം

സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി കണ്ണൂർ ജില്ലാ ഭരണകൂടത്തിന്റയും സാമൂഹ്യ നീതി ഓഫീസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽമൊബൈൽ ഫോട്ടോഗ്രാഫി...

Read More >>
സഹപ്രവര്‍ത്തകര്‍ക്ക് മുന്നില്‍വെച്ച് യുവാവിന്റെ പാന്റ് വലിച്ചൂരി; സ്ത്രീക്ക് പിഴ ചുമത്തി.

Jun 10, 2025 07:38 PM

സഹപ്രവര്‍ത്തകര്‍ക്ക് മുന്നില്‍വെച്ച് യുവാവിന്റെ പാന്റ് വലിച്ചൂരി; സ്ത്രീക്ക് പിഴ ചുമത്തി.

സഹപ്രവര്‍ത്തകര്‍ക്ക് മുന്നില്‍വെച്ച് യുവാവിന്റെ പാന്റ് വലിച്ചൂരി; സ്ത്രീക്ക് പിഴ...

Read More >>
Top Stories










News Roundup