എടച്ചര നാരായണൻ (86 വയസ്സ്) നിര്യാതനായി.ഭാര്യ പരേത യായ യശോദ. ഒ. വി.മക്കൾ :പുഷ്പ വല്ലി ഒ. വി,ജലജ. ഒ. വി,ശ്രീജ. ഒ വി, പുരുഷോത്തമൻ. ഒ. വി (അദ്ധ്യാപകൻ കുറുമത്തൂർ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ) ഷാജി. ഇ (പട്ടിക ജാതി വികസന വകുപ്പ് ഹോസ്റ്റൽ, കണ്ണൂർ )മരുമക്കൾ :നാരായണൻ. കെ (കരിപ്പൂൽ )രാജൻ. എം വി (പ്ലാത്തോട്ടം )അനിൽ കുമാർ. എം(അഴിക്കോട് ) ലിഷ. എം (കൂവേരി )ഒരു മണി മുതൽ വീട്ടിൽ പൊതു ദർശനം. സംസ്‍കാരം വൈകിട്ട് 4 മണിക്ക് വരഡൂൽ പൊതു ശ്മശാനത്തിൽ.
Death_information