കണ്ണൂർ ഉൾപ്പെടെ ഏഴ് ജില്ലകളിൽ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

കണ്ണൂർ ഉൾപ്പെടെ ഏഴ് ജില്ലകളിൽ ഉയര്‍ന്ന താപനില മുന്നറിയിപ്പ്
May 6, 2025 02:51 PM | By Sufaija PP

സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കൊല്ലം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസർഗോഡ് ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട്. ഇന്ന് കോഴിക്കോട് ജില്ലയില്‍ താപനില 38 ഡിഗ്രി വരെയും പാലക്കാട് ജില്ലയില്‍ 37 ഡിഗ്രി വരെയും കൊല്ലം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 36 ഡിഗ്രി വീതം വരെയും താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, ഇന്നും നാളെയും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. മലയോര മേഖലകളിലൊഴികെയാണിത്. അതേസമയം, കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് രാത്രി 11.30 വരെ കേരള തീരത്ത് 0.3 മുതല്‍ 0.9 മീറ്റര്‍ വരെയും കന്യാകുമാരി തീരത്ത് 0.7 മുതല്‍ 1.1 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

High temperature

Next TV

Related Stories
പൊലീസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മറുനാടൻ മലയാളി എഡിറ്റര്‍ ഷാജൻ സ്കറിയ

May 6, 2025 02:45 PM

പൊലീസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മറുനാടൻ മലയാളി എഡിറ്റര്‍ ഷാജൻ സ്കറിയ

പൊലീസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മറുനാടൻ മലയാളി എഡിറ്റര്‍ ഷാജൻ...

Read More >>
കെപിസിസി നേതൃമാറ്റത്തില്‍ തീരുമാനമെടുക്കാനാവാതെ കോണ്‍ഗ്രസ്

May 6, 2025 02:43 PM

കെപിസിസി നേതൃമാറ്റത്തില്‍ തീരുമാനമെടുക്കാനാവാതെ കോണ്‍ഗ്രസ്

കെപിസിസി നേതൃമാറ്റത്തില്‍ തീരുമാനമെടുക്കാനാവാതെ...

Read More >>
പ്ലസ് ടു പരീക്ഷാ ഫലം മെയ് 21ന്

May 6, 2025 02:39 PM

പ്ലസ് ടു പരീക്ഷാ ഫലം മെയ് 21ന്

പ്ലസ് ടു പരീക്ഷാ ഫലം* *മെയ് 21...

Read More >>
വെള്ളിക്കീലിൽ വെച്ച് സോളാർ പാനൽ തലയിൽ വീണ് പരി ക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു

May 6, 2025 02:37 PM

വെള്ളിക്കീലിൽ വെച്ച് സോളാർ പാനൽ തലയിൽ വീണ് പരി ക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു

സോളാർ പാനൽ തലയിൽ വീണ് പരി ക്കേറ്റ ബൈക്ക് യാത്രികൻ...

Read More >>
കണ്ണൂരിൽ കഞ്ചാവുമായി സിനിമ പ്രവര്‍ത്തകൻ അറസ്റ്റിൽ

May 6, 2025 12:03 PM

കണ്ണൂരിൽ കഞ്ചാവുമായി സിനിമ പ്രവര്‍ത്തകൻ അറസ്റ്റിൽ

കണ്ണൂരിൽ കഞ്ചാവുമായി സിനിമ പ്രവര്‍ത്തകൻ...

Read More >>
Top Stories










News Roundup