സി പി ഐ തളിപ്പറമ്പ് ലോക്കൽ സമ്മേളനത്തിൻ്റെ ഭാഗമായി പൊതുസമ്മേളനം സംഘടിപ്പിച്ചു

സി പി ഐ തളിപ്പറമ്പ് ലോക്കൽ സമ്മേളനത്തിൻ്റെ ഭാഗമായി പൊതുസമ്മേളനം സംഘടിപ്പിച്ചു
Apr 29, 2025 12:46 PM | By Sufaija PP

തളിപ്പറമ്പ: ഫാസിസം അനുവർത്തിക്കുന്ന സർക്കാറാണ് കേന്ദ്രം ഭരിക്കുന്നതെന്ന് സി പി ഐ സംസ്ഥാന നിർവ്വാഹക സമിതി അംഗം സി പി മുരളി പറഞ്ഞു. സി പി ഐ തളിപ്പറമ്പ് ലോക്കൽ സമ്മേളനത്തിൻ്റെ ഭാഗമായി പുളിംപറമ്പിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .

അംബാനിമാർക്കു വേണ്ടിയാണ് മോദി രാജ്യം ഭരിക്കുന്നത്.മതേതരത്വവും ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുന്ന സർക്കാർ രാജ്യത്ത് ഉണ്ടാകണം. ബി ജെ പി യെ പുറത്താക്കുക രാജ്യത്തെ രക്ഷിക്കുക എന്ന നയമാണ്സി പി ഐക്കുള്ളത് .കേരളം ഒറ്റക്ക്ഭരിച്ച ഏകപാർട്ടി സി പി ഐമാത്രമാണെന്നും മുരളി പറഞ്ഞു.

ലോക്കൽ അസി: സെക്രട്ടറികെ മനോഹരൻഅധ്യക്ഷതവഹിച്ചു .സി പി ഐ ജില്ലാ കൗൺസിൽ അംഗം കോമത്ത്മു രളീധരൻ, മണ്ഡലംസെക്രട്ടരി പി കെ മുജീബ് റഹമാൻ, മണ്ഡലം അസി: സെക്രട്ടരി ടി വി നാരായണൻ, സെക്രട്ടറിയേറ്റ്അം ഗങ്ങളായ പി വി ബാബു , സി ലക്ഷ്മണൻ എന്നിവരും പ്രസംഗിച്ചു .

ലോക്കൽ കമ്മിറ്റി അംഗം എം വിജേഷ്സ്വാ ഗതവും ലോക്കൽ സെക്രട്ടരി എം രഘുനാഥ്ന ന്ദിയും പറഞ്ഞു. പ്രകടനത്തിന് പി എസ് ശ്രീനിവാസൻ, എം രാജീവ്കുമാർ ,കെ എ സലീം, ഇ ശിവദാസൻ, കെ ബിജു, ടി ഒ സരിത എന്നിവർ നേതൃത്വം നല്കി .

A public meeting

Next TV

Related Stories
ഓലച്ചേരി കുളത്തിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

Jul 13, 2025 05:53 PM

ഓലച്ചേരി കുളത്തിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

ഓലച്ചേരി കുളത്തിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ്...

Read More >>
ക്ലീൻ മാടായിക്കാവ് ചലഞ്ച്:മാടായിക്കാവിൽ ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

Jul 13, 2025 05:45 PM

ക്ലീൻ മാടായിക്കാവ് ചലഞ്ച്:മാടായിക്കാവിൽ ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

ക്ലീൻ മാടായിക്കാവ് ചലഞ്ച്:മാടായിക്കാവിൽ ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് ശുചീകരണ പ്രവർത്തനങ്ങൾ...

Read More >>
കുഞ്ഞിമംഗലം അങ്ങാടിയിൽ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു

Jul 13, 2025 05:39 PM

കുഞ്ഞിമംഗലം അങ്ങാടിയിൽ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു

കുഞ്ഞിമംഗലം അങ്ങാടിയിൽ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു...

Read More >>
എസ് എസ് എൽ സി ,പ്ലസ് ടു വിജയികളായ കുരുവിക്കൂട്ടം ബാലസഭ കുട്ടികൾക്ക് അനുമോദനം സംഘടിപ്പിച്ചു

Jul 13, 2025 05:29 PM

എസ് എസ് എൽ സി ,പ്ലസ് ടു വിജയികളായ കുരുവിക്കൂട്ടം ബാലസഭ കുട്ടികൾക്ക് അനുമോദനം സംഘടിപ്പിച്ചു

എസ് എസ് എൽ സി ,പ്ലസ് ടു വിജയികളായ കുരുവിക്കൂട്ടം ബാലസഭ കുട്ടികൾക്ക് അനുമോദനം...

Read More >>
നിര്യാതനായി

Jul 13, 2025 05:22 PM

നിര്യാതനായി

നിര്യാതനായി...

Read More >>
യുവാവ് കുളത്തിൽ മുങ്ങി മരിച്ചു

Jul 13, 2025 05:14 PM

യുവാവ് കുളത്തിൽ മുങ്ങി മരിച്ചു

യുവാവ് കുളത്തിൽ മുങ്ങി മരിച്ചു...

Read More >>
Top Stories

News Roundup

//Truevisionall