---
title: "കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി എക്സൈസ് പിടിയിലായി"
english_title: "cannabis"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/284991/cannabis"
published_at: "2025-04-22T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി എക്സൈസ് പിടിയിലായി

> **Lead Summary:** തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ എബി തോമസും പാർട്ടിയും ചേർന്ന് തളിപ്പറമ്പ റെയിഞ്ച് പരിധിയിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ആന്തൂർ നണിചേരിയിൽ വെച്ച് ബീഹാർ സ്വദേശിയായ ഷഹൻവാസ് അൻസാരി . എന്നവരെ 23 ഗ്രാം ഉണക്ക കഞ്ചാവ്കൈവശം വച്ച് കടത്തികൊണ്ടു വന്ന കുറ്റത്തിന് NDPS കേസെടുത്തു.

## Article Content

തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ എബി തോമസും പാർട്ടിയും ചേർന്ന് തളിപ്പറമ്പ റെയിഞ്ച് പരിധിയിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ആന്തൂർ നണിചേരിയിൽ വെച്ച് ബീഹാർ സ്വദേശിയായ ഷഹൻവാസ് അൻസാരി . എന്നവരെ 23 ഗ്രാം ഉണക്ക കഞ്ചാവ്കൈവശം വച്ച് കടത്തികൊണ്ടു വന്ന കുറ്റത്തിന് NDPS കേസെടുത്തു.

പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ അഷ്‌റഫ്‌. മലപ്പട്ടം, ,പ്രവന്റീവ് ഓഫീസർ ഗ്രേഡ്മാരായ ഇബ്രാഹിം ഖലീൽ, മുഹമ്മദ്‌ ഹാരിസ്, നികേഷ്. കെ. വി, വനിത സിവിൽ എക്സൈസ് ഓഫീസർ അനു. എം. പി.എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/284991/cannabis)