---
title: "എ​ഡി​ജി​പിയ്ക്കെതിരെ വ്യാജ മൊഴി: എം.​ആർ. അ​ജി​ത് കു​മാ​റി​നെ​തി​രെ കേ​സെ​ടു​ക്കാ​മെ​ന്ന് ഡി​ജി​പി"
english_title: "False statement against ADGP"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/283375/false-statement-against-adgp"
published_at: "2025-04-14T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67fcce2c95ddb_Untitled-2-web.jpg"
keywords: []
---

# എ​ഡി​ജി​പിയ്ക്കെതിരെ വ്യാജ മൊഴി: എം.​ആർ. അ​ജി​ത് കു​മാ​റി​നെ​തി​രെ കേ​സെ​ടു​ക്കാ​മെ​ന്ന് ഡി​ജി​പി

> **Lead Summary:** **തി​രു​വ​ന​ന്ത​പു​രം:** എ​ഡി​ജി​പി പി. ​വി​ജ​യ​നെ​തി​രെ വ്യാ​ജ മൊ​ഴി ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ എം.​ആർ. അ​ജി​ത് കു​മാ​റി​നെ​തി​രെ കേ​സെ​ടു​ക്കാ​മെ​ന്ന് ഡി​ജി​പി. സി​വി​ലാ​യും ക്രി​മി​ന​ലാ​യും ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്നാ​ണ് ഡി​ജി​പി​യു​ടെ ശി​പാ​ർ​ശ. സ്വ​ർ​ണ ക​ട​ത്തി​ൽ പി. ​വി​ജ​യ​ന് ബ​ന്ധ​മു​ണ്ടെ​ന്ന് അ​ജി​ത്കു​മാ​ർ മൊ​ഴി ന​ൽ​കി​യി​രു​ന്നു. എ​സ്പി സു​ജി​ത് ദാ​സ് പ​റ​ഞ്ഞു​വെ​ന്നാ​യി​രു​ന്നു ഡി​ജി​പി​ക്ക് ന​ൽ​കി​യ​മൊ​ഴി. സു​ജി​ത് ദാ​സ് ഇ​ക്കാ​ര്യം നി​ഷേ​ധി​ച്ചി​രു​ന്നു. പി. ​വി​ജ​യ​ൻ നി​യ​മ​ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് സ​ർ​ക്കാ​രി​ന് ക​ത്ത് ന​ൽ​കി​യി​രു​ന്നു. ഇ​തി​ൽ സ​ർ​ക്കാ​ർ അ​ഭി​പ്രാ​യം ഡി​ജി​പി​യോ​ട് ചോ​ദി​ച്ചി​രു​ന്നു.

## Article Content

**തി​രു​വ​ന​ന്ത​പു​രം:** എ​ഡി​ജി​പി പി. ​വി​ജ​യ​നെ​തി​രെ വ്യാ​ജ മൊ​ഴി ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ എം.​ആർ. അ​ജി​ത് കു​മാ​റി​നെ​തി​രെ കേ​സെ​ടു​ക്കാ​മെ​ന്ന് ഡി​ജി​പി. സി​വി​ലാ​യും ക്രി​മി​ന​ലാ​യും ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്നാ​ണ് ഡി​ജി​പി​യു​ടെ ശി​പാ​ർ​ശ. സ്വ​ർ​ണ ക​ട​ത്തി​ൽ പി. ​വി​ജ​യ​ന് ബ​ന്ധ​മു​ണ്ടെ​ന്ന് അ​ജി​ത്കു​മാ​ർ മൊ​ഴി ന​ൽ​കി​യി​രു​ന്നു. എ​സ്പി സു​ജി​ത് ദാ​സ് പ​റ​ഞ്ഞു​വെ​ന്നാ​യി​രു​ന്നു ഡി​ജി​പി​ക്ക് ന​ൽ​കി​യ​മൊ​ഴി. സു​ജി​ത് ദാ​സ് ഇ​ക്കാ​ര്യം നി​ഷേ​ധി​ച്ചി​രു​ന്നു. പി. ​വി​ജ​യ​ൻ നി​യ​മ​ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് സ​ർ​ക്കാ​രി​ന് ക​ത്ത് ന​ൽ​കി​യി​രു​ന്നു. ഇ​തി​ൽ സ​ർ​ക്കാ​ർ അ​ഭി​പ്രാ​യം ഡി​ജി​പി​യോ​ട് ചോ​ദി​ച്ചി​രു​ന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/283375/false-statement-against-adgp)