തളിപ്പറമ്പ: സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ അരിയിൽ വില്ലേജ് കൺവെഷനും വനിതാ സബ്കമ്മറ്റി രുപീകരണവും നടന്നു.

പറപ്പൂൽ എ വി കൃഷ്ണൻ സ്മാരക വായനശാലയിൽ വെച്ച് നടന്ന കൺവെൻഷൻ തളിപ്പറമ്പ് മേഖല സെക്രട്ടറി കെ നാരായണൻഉദ്ഘാടനം ചെയ്തു.അരിയിൽവില്ലേജ് പ്രസിഡണ്ട്ടി പി ജയാനന്ദൻ അദ്ധ്യക്ഷത വഹിച്ചു.എം ദിനേശൻ സ്വാഗതവുംഎം വി രതി നന്ദിയും പറഞ്ഞു.വനിതാ കമ്മറ്റി ഭാരവാഹികളായിഎം വി രതി(കൺവീനർ),പി വി ഭാഗ്യലക്ഷ്മി(ജോ :കൺവീനർ)എന്നിവരെ തെരഞ്ഞെടുത്തു.
വനിതകളുടെ കലാപരിപാടികളുംഅരങ്ങേറി.
Senior Citizen Friends Welfare Association