---
title: "സ: സി.കണ്ണൻ ചരമദിനം ആചരിച്ചു"
english_title: "CITU "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/283731/citu"
published_at: "2025-04-16T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ff5669800e9_IMG-20250416-WA0009.jpg"
keywords: []
---

# സ: സി.കണ്ണൻ ചരമദിനം ആചരിച്ചു

> **Lead Summary:** **ചട്ടുകപ്പാറ: **സി ഐ ടി യു വേശാല മേഖലാ കമ്മറ്റി പ്രമുഖ ട്രേഡ് യൂനിയൻ നേതാവായിരുന്ന സ: സി.കണ്ണൻ്റെ പത്തൊമ്പതാം ചരമവാർഷിക ദിനം സമുചിതമായി ആചരിച്ചു. എ.കൃഷ്ണൻ പതാക ഉയർത്തി. മേഖലാ കൺവീനർ കെ.രാമചന്ദ്രൻ സ്വാഗതം പറഞ്ഞു കെ.ഗണേശൻ അദ്ധ്യക്ഷ്യം വഹിച്ചു.

## Article Content

**ചട്ടുകപ്പാറ: **സി ഐ ടി യു വേശാല മേഖലാ കമ്മറ്റി പ്രമുഖ ട്രേഡ് യൂനിയൻ നേതാവായിരുന്ന സ: സി.കണ്ണൻ്റെ പത്തൊമ്പതാം ചരമവാർഷിക ദിനം സമുചിതമായി ആചരിച്ചു. എ.കൃഷ്ണൻ പതാക ഉയർത്തി. മേഖലാ കൺവീനർ കെ.രാമചന്ദ്രൻ സ്വാഗതം പറഞ്ഞു കെ.ഗണേശൻ അദ്ധ്യക്ഷ്യം വഹിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/283731/citu)