ഷഹബാസ് കൊലപാതകം: ആറ് വിദ്യാർഥികളുടെ ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന്‌

ഷഹബാസ് കൊലപാതകം:  ആറ് വിദ്യാർഥികളുടെ ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന്‌
Apr 8, 2025 10:21 AM | By Sufaija PP

കോഴിക്കോട്: താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർഥി ഷഹബാസ് കൊലപാതക കേസിലെ ആറ് വിദ്യാർഥികളുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. കോഴിക്കോട് ജില്ലാ കോടതിയാണ് വിധി പറയുക.

കേസിൽ കുട്ടികൾക്ക് ജാമ്യം നൽകിയാൽ കൂടുതൽ കുറ്റകൃത്യങ്ങളിലേക്ക് പോകാൻ സാധ്യത ഉണ്ടെന്നും അപൂർവങ്ങളിൽ അപൂർവമായ ഈ കേസിൽ കുറ്റാരോപിതരായവർക്ക് ജാമ്യം നൽകരുത് എന്നുമാണ് ഷഹബാസിൻ്റെ കുടുംബത്തിൻ്റെ വാദം. കൊലപാതക ശേഷം വിദ്യാർഥികൾ തമ്മിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച സന്ദേശങ്ങളും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

Shahbaz murder

Next TV

Related Stories
സൺഡേ ക്ലാസിലും മദ്രസയിലും ലഹരി വിരുദ്ധ പ്രചാരണം നടത്തും; ലഹരിക്കെതിരെ വിപുലമായ പ്രചാരണമെന്ന് മുഖ്യമന്ത്രി

Apr 16, 2025 09:00 PM

സൺഡേ ക്ലാസിലും മദ്രസയിലും ലഹരി വിരുദ്ധ പ്രചാരണം നടത്തും; ലഹരിക്കെതിരെ വിപുലമായ പ്രചാരണമെന്ന് മുഖ്യമന്ത്രി

സൺഡേ ക്ലാസിലും മദ്രസയിലും ലഹരി വിരുദ്ധ പ്രചാരണം നടത്തും; ലഹരിക്കെതിരെ വിപുലമായ പ്രചാരണമെന്ന്...

Read More >>
വഖ്ഫ്; സുപ്രധാന ചോദ്യങ്ങള്‍ ഉന്നയിച്ച് സുപ്രിംകോടതി

Apr 16, 2025 08:57 PM

വഖ്ഫ്; സുപ്രധാന ചോദ്യങ്ങള്‍ ഉന്നയിച്ച് സുപ്രിംകോടതി

വഖ്ഫ്; സുപ്രധാന ചോദ്യങ്ങള്‍ ഉന്നയിച്ച്...

Read More >>
സംസ്ഥാന അവാർഡ് ലഭിച്ച ആന്തൂർ നഗരസഭാ സാരഥികൾക്ക് പൗരസ്വീകരണം നൽകി

Apr 16, 2025 08:54 PM

സംസ്ഥാന അവാർഡ് ലഭിച്ച ആന്തൂർ നഗരസഭാ സാരഥികൾക്ക് പൗരസ്വീകരണം നൽകി

സംസ്ഥാന അവാർഡ് ലഭിച്ച ആന്തൂർ നഗരസഭാ സാരഥികൾക്ക് പൗരസ്വീകരണം...

Read More >>
എക്സാലോജിക് – CMRL ഇടപാട്: CBI അന്വേഷണം ആവശ്യപ്പെട്ടുള്ള ഹ‍ർജിയിൽ മുഖ്യമന്ത്രിക്കും മകൾക്കും നോട്ടീസ് അയച്ച് ഹൈക്കോടതി

Apr 16, 2025 04:55 PM

എക്സാലോജിക് – CMRL ഇടപാട്: CBI അന്വേഷണം ആവശ്യപ്പെട്ടുള്ള ഹ‍ർജിയിൽ മുഖ്യമന്ത്രിക്കും മകൾക്കും നോട്ടീസ് അയച്ച് ഹൈക്കോടതി

എക്സാലോജിക് – CMRL ഇടപാട്: CBI അന്വേഷണം ആവശ്യപ്പെട്ടുള്ള ഹ‍ർജിയിൽ മുഖ്യമന്ത്രിക്കും മകൾക്കും നോട്ടീസ് അയച്ച്...

Read More >>
ചൂട് ശക്തമാകും; വിവിധ ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

Apr 16, 2025 04:53 PM

ചൂട് ശക്തമാകും; വിവിധ ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

ചൂട് ശക്തമാകും; വിവിധ ജില്ലകളിൽ ഉയർന്ന താപനില...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് ക്വാട്ടേഴ്‌സിനു 25000 രൂപ പിഴ ചുമത്തി

Apr 16, 2025 04:48 PM

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് ക്വാട്ടേഴ്‌സിനു 25000 രൂപ പിഴ ചുമത്തി

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് ക്വാട്ടേഴ്‌സിനു 25000 രൂപ പിഴ...

Read More >>
Top Stories

News Roundup