വഖ്ഫ്; സുപ്രധാന ചോദ്യങ്ങള്‍ ഉന്നയിച്ച് സുപ്രിംകോടതി

വഖ്ഫ്; സുപ്രധാന ചോദ്യങ്ങള്‍ ഉന്നയിച്ച് സുപ്രിംകോടതി
Apr 16, 2025 08:57 PM | By Sufaija PP

ന്യൂഡല്‍ഹി: വഖ്ഫില്‍ വാദം തുടരുന്നു. വാദം കോള്‍ക്കവെ, സുപ്രധാന ചോദ്യങ്ങള്‍ സുപ്രിംകോടതി ഉന്നയിച്ചു. പുരാതന മസ്ജിദുകള്‍ക്ക് രേഖകള്‍ എങ്ങനെ ഉണ്ടാകും? എന്ന് ചോദിച്ച കോടതിപല പഴയ പള്ളികള്‍ക്കും, പ്രത്യേകിച്ച് 14 മുതല്‍ 16 വരെ നൂറ്റാണ്ടുകളിലെ പള്ളികള്‍ക്ക്, രജിസ്റ്റര്‍ ചെയ്ത വില്‍പ്പന രേഖകള്‍ ഉണ്ടായിരിക്കില്ലെന്ന് പറഞ്ഞു.

അമുസ് ലിംകള്‍ക്ക് വഖ്ഫ് ബോര്‍ഡില്‍ അംഗത്വം കൊടുക്കുന്ന കാര്യം പരാമര്‍ശിച്ചു കൊണ്ട് തിരുപ്പതി ബോര്‍ഡില്‍ അഹിന്ദുക്കളുണ്ടോ? എന്ന ചോദ്യം കോടതി ചോദിച്ചു. എങ്ങനെയാണ് വഖ്ഫ് സ്വത്തില്‍ സര്‍ക്കാരിന്റെ ഉദ്യോഗസ്ഥനായ കലക്ടര്‍ തീരുമാനമെടുക്കുക എന്ന് ചോദിച്ച കോടതി അങ്ങനെ ഒരു തീരുമാനം എടുത്താല്‍ തന്നെ അത് എത്രമാത്രം സുതാര്യമാകും എന്നും ചോദിച്ചു. നിയമത്തിന്റെ ചില ദുരുപയോഗങ്ങള്‍ നിലവിലുണ്ടെന്ന് സമ്മതിക്കുമ്പോള്‍ തന്നെ, ഉപയോഗത്തിലൂടെ വളരെക്കാലമായി അംഗീകരിക്കപ്പെട്ടിട്ടുള്ള യഥാര്‍ഥ വഖ്ഫ് സ്വത്തുക്കളും ഉണ്ടെന്ന് ചീഫ് ജസ്റ്റിസ് ഊന്നിപ്പറഞ്ഞു.

Supreme Court raises important questions

Next TV

Related Stories
ബാങ്ക് അക്കൗണ്ട് ഇല്ലെങ്കിലും ഡിജിറ്റല്‍ പേമെന്റ് നടത്താം;യുപിഐ സര്‍ക്കിള്‍ അവതരിപ്പിച്ച് ഫോണ്‍ പേ

Apr 18, 2025 07:21 PM

ബാങ്ക് അക്കൗണ്ട് ഇല്ലെങ്കിലും ഡിജിറ്റല്‍ പേമെന്റ് നടത്താം;യുപിഐ സര്‍ക്കിള്‍ അവതരിപ്പിച്ച് ഫോണ്‍ പേ

ബാങ്ക് അക്കൗണ്ട് ഇല്ലെങ്കിലും ഡിജിറ്റല്‍ പേമെന്റ് നടത്താം;യുപിഐ സര്‍ക്കിള്‍ അവതരിപ്പിച്ച് ഫോണ്‍...

Read More >>
ഗതാഗത നിയമലംഘനം: ക്യാമറ വഴി പിഴ ഇനി 12 കുറ്റങ്ങളിൽമാത്രം

Apr 18, 2025 07:16 PM

ഗതാഗത നിയമലംഘനം: ക്യാമറ വഴി പിഴ ഇനി 12 കുറ്റങ്ങളിൽമാത്രം

ഗതാഗത നിയമലംഘനം: ക്യാമറ വഴി പിഴ ഇനി 12...

Read More >>
ഓൺലൈൻ തട്ടിപ്പ്: കണ്ണൂരിൽ നിന്ന് മാത്രം നഷ്ടമായത് 175 കോടി

Apr 18, 2025 07:14 PM

ഓൺലൈൻ തട്ടിപ്പ്: കണ്ണൂരിൽ നിന്ന് മാത്രം നഷ്ടമായത് 175 കോടി

ഓൺലൈൻ തട്ടിപ്പ്: കണ്ണൂരിൽ നിന്ന് മാത്രം നഷ്ടമായത് 175...

Read More >>
കണ്ണൂർ സർവകലാശാലയിൽ ചോദ്യപേപ്പർ ചോർന്നു; പിന്നിൽ അധ്യാപകരെന്ന് കണ്ടെത്തൽ

Apr 18, 2025 07:10 PM

കണ്ണൂർ സർവകലാശാലയിൽ ചോദ്യപേപ്പർ ചോർന്നു; പിന്നിൽ അധ്യാപകരെന്ന് കണ്ടെത്തൽ

കണ്ണൂർ സർവകലാശാലയിൽ ചോദ്യപേപ്പർ ചോർന്നു; പിന്നിൽ അധ്യാപകരെന്ന്...

Read More >>
വീട്ടിൽ അതിക്രമിച്ച് കയറി കിടന്നുറങ്ങുകയായിരുന്ന യുവാവിനെ തലയ്ക്ക് വെട്ടിയ പ്രതി പിടിയിൽ

Apr 18, 2025 07:08 PM

വീട്ടിൽ അതിക്രമിച്ച് കയറി കിടന്നുറങ്ങുകയായിരുന്ന യുവാവിനെ തലയ്ക്ക് വെട്ടിയ പ്രതി പിടിയിൽ

വീട്ടിൽ അതിക്രമിച്ച് കയറി കിടന്നുറങ്ങുകയായിരുന്ന യുവാവിനെ തലയ്ക്ക് വെട്ടിയ പ്രതി...

Read More >>
കൊളച്ചേരി മേഖല പി ടി എച്ച് വളണ്ടിയേഴ്സ് സംഗമം ശ്രദ്ധേയമായി

Apr 18, 2025 07:03 PM

കൊളച്ചേരി മേഖല പി ടി എച്ച് വളണ്ടിയേഴ്സ് സംഗമം ശ്രദ്ധേയമായി

കൊളച്ചേരി മേഖല പി ടി എച്ച് വളണ്ടിയേഴ്സ് സംഗമം...

Read More >>
Top Stories