ചട്ടുകപ്പാറ: സിപിഐ (എം) വേശാല ലോക്കൽ കമ്മറ്റി സ: ഇ.എം.എസ്സ് ദിനം സമുചിതമായി ആചരിച്ചു .ലോക്കൽ കമ്മറ്റി ഓഫീസിന് സമീപം ഏറിയ കമ്മറ്റി അംഗം എം.വി.സുശീല പതാക ഉയർത്തി. ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ സംസാരിച്ചു.

ലോക്കലിലെ മുഴുവൻ ബ്രാഞ്ചിലും കൊടിതോരണങ്ങൾ അലങ്കരിച്ചു കൊണ്ട് പ്രഭാതഭേരിയോട് കൂടി പതാക ഉയർത്തി സ: ഇ.എം.എസ്സ് ദിനം ആചരിച്ചു.
ems day