---
title: "ചാലിൽദേവി അമ്മ നിര്യാതയായി"
english_title: "devi amma"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/277424/devi-amma"
published_at: "2025-03-19T09:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67da46857217c_Untitled-2-web.jpg"
keywords: []
---

# ചാലിൽദേവി അമ്മ നിര്യാതയായി

> **Lead Summary:** **പടപ്പേങ്ങാട് :** ചാലിൽദേവി അമ്മ നിര്യാതയായി. സംസ്കാരം രാവിലെ 11 മണിക്ക് പടപ്പേങ്ങാട് കായാട്ട് പാറയിലുള്ള ശ്മശാനത്തിൽ.

## Article Content

**പടപ്പേങ്ങാട് :** ചാലിൽദേവി അമ്മ നിര്യാതയായി. സംസ്കാരം രാവിലെ 11 മണിക്ക് പടപ്പേങ്ങാട് കായാട്ട് പാറയിലുള്ള ശ്മശാനത്തിൽ.

ഭർത്താവ്: പരേതനായ കേളോത്ത് കണ്ണൻ നായർ. മക്കൾ: യശോദ ,ബാലകൃഷ്ണൻ മുകുന്ദൻ പത്മനാഭൻ,രവീന്ദ്രൻ, വത്സല . മരുമക്കൾ: കേളോത്ത് കൃഷ്ണൻ,കേളോത്ത് മാധവി, വിമല , പ്രിയ ചെങ്ങന്നൂർ, രമേശൻ ചേപ്പറമ്പ.

സഹോദരങ്ങൾ: സി. ബാലകൃഷ്ണൻ മാസ്റ്റർ ,സി കരുണാകരൻ 'പരേതരായ നാരായണൻ പാർവ്വതി, ചീയ്യയി, കുഞ്ഞിരാമൻ, കുഞ്ഞിക്കണ്ണൻ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/277424/devi-amma)