തളിപ്പറമ്പ്: പൊതുവിദ്യാലയങ്ങളിൽ ഹിന്ദി ഭാഷ പഠനത്തിന് സഹായകമായ സുരീലി ഹിന്ദി പരിപാടിയുടെ ഭാഗമായി തളിപ്പറമ്പ് സുരീലി വാണി പരിപാടി നടത്തി.
പ്രിൻസിപ്പാൾ ഡോ. ദേവിക .എ .യുടെ അധ്യക്ഷതയിൽ ഡി.ഇ.ഒ. ഓഫീസ് സൂപ്രണ്ട് സന്തോഷ്കുമാർ. ടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഇൻ ചാർജ് രത് നാ കരൻ .പി.കെ, ' പി.ടി.എ. വൈസ് പ്രസിഡൻ്റ് ഷാജി. വി. കെ., മദർ പി.ടി.എ പ്രസിഡൻ്റ് നിഷ.എ., രാമചന്ദ്രൻ എം , മുഹമ്മദ് കീത്തേടത്ത്, ഷീബ കെ, ബീന. പി.വി. പ്രസംഗിച്ചു.


അക്കാദമിക പ്രവർത്തനങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച വിദ്യാർത്ഥികൾക്ക് സമ്മാന വിതരണം നടത്തി വിദ്യാരംഗം കൈയ്യെഴുത്ത് മാസിക പ്രകാശം നടത്തി. ഹിന്ദി കലാപരിപാടികൾ നടത്തി.
sureeli hndi