---
title: "സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തളിപ്പറമ്പ് ഏഴാംമൈലിൽ ചായക്കട തുറന്നു"
english_title: " CPM district conference"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/266830/cpm-district-conference"
published_at: "2025-01-30T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679b19fb8565d_news-card.jpg"
keywords: []
---

# സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തളിപ്പറമ്പ് ഏഴാംമൈലിൽ ചായക്കട തുറന്നു

> **Lead Summary:** **തളിപ്പറമ്പ്: **സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തളിപ്പറമ്പ് ഏഴാംമൈലിൽ ചായക്കട തുറന്നു. സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷ് ഉദ്ഘാടനം ചെയ്തു.

## Article Content

**തളിപ്പറമ്പ്: **സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തളിപ്പറമ്പ് ഏഴാംമൈലിൽ ചായക്കട തുറന്നു. സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷ് ഉദ്ഘാടനം ചെയ്തു.

കെ രാജേഷ് അധ്യക്ഷത വഹിച്ചു സംഘാടകർ സമിതി ചെയർമാൻ ടി ഗോവിന്ദൻ, ടി ബാലകൃഷ്ണൻ, ഓ സുഭാഗ്യം, ടി സതീദേവി, പാച്ചേനി വിനോദ്, കെ ഗണേശൻ എന്നിവർ സംസാരിച്ചു. പഴയ കാല ചായക്കടകളുടെ പ്രാധാന്യത്തെ ഓർമ്മപ്പെടുത്തും വിധം ചായക്കട സ്ഥാപിച്ചത് ചിത്രാഞ്ജലി ശ്രീനിവാസനാണ് .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/266830/cpm-district-conference)