തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അഷ്‌റഫ് മലപ്പട്ടവും പാർട്ടിയും ചേർന്ന് തളിപ്പറമ്പ റെയിഞ്ച് പരിധിയിലെ ചെറിയൂരിൽ വെച്ച് ചാരായം വാറ്റാൻ പാകപ്പെടുത്തിയ 115ലിറ്റർ വാഷ് കണ്ടെത്തി.പ്രതിയെ കുറിച്ച് അന്വേഷിച്ചു വരുന്നു.

പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ മാരായ രാജീവൻ പച്ചക്കൂട്ടത്തിൽ,മനോഹരൻ. പി. പി,സിവിൽ എക്സൈസ് ഓഫീസർ വിജിത്ത് ടി. വി,ശ്യാം രാജ്. എം. വി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രകാശൻ. എം .എന്നിവരും ഉണ്ടായിരുന്നു. പ്രതികളെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും പ്രദേശങ്ങളിൽ റെയ്‌ഡ് ശക്തമാകുമെന്ന് എക്സൈസ് ഇൻസ്‌പെക്ടർ എബി തോമസ് അറിയിച്ചു.
huge collection of wash was seized and destroyed