പുതുവത്സരാഘോഷത്തിനിടെ കീഴാറ്റൂരിൽ സിപിഎം, സിപിഐ പ്രവർത്തകർ ഏറ്റുമുട്ടി, 6 പേർക്കെതിരെ കേസ്

പുതുവത്സരാഘോഷത്തിനിടെ കീഴാറ്റൂരിൽ സിപിഎം, സിപിഐ പ്രവർത്തകർ ഏറ്റുമുട്ടി, 6 പേർക്കെതിരെ കേസ്
Jan 1, 2025 09:31 AM | By Sufaija PP

തളിപ്പറമ്പ്: പുതുവല്‍സരാഘോഷത്തിനിടയില്‍ കീഴാറ്റൂരില്‍ സി.പി.എം-സി.പി.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി, പോലീസ് ഇരുവിഭാഗത്തെയും വിരട്ടിയോടിച്ചു.

കോമത്ത് മുരളീധരന്‍ ഉള്‍പ്പെടെ ഇരുവിഭാഗത്തിലും പെട്ട ആറുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.അമല്‍, ബിജു, രമേശന്‍, സനല്‍, ബിജു എന്നിവര്‍ക്കെതിരെയാണ് കേസ്.

ഇന്ന് പുലര്‍ച്ചെ 1.20-നായിരുന്നു സംഭവം.മാന്തംകുണ്ട് തോട്ടാറമ്പ് റോഡില്‍ യുവധാര ക്ലബ്ബിന് സമീപം വെച്ചാണ് സംഭവം. സി.പി.ഐയുടെ നേതൃത്വത്തിലാണ് മാന്തംകുണ്ട് റസിഡന്‍സ് അസോസിയേഷന്‍ പുതുവല്‍സരാഘോഷം സംഘടിപ്പിച്ചത്. സി.പി.എം നിയന്ത്രണത്തിലുള്ള യുവധാര ക്ലബ്ബിന്റെ പ്രവര്‍ത്തകരുമായി വാക് തര്‍ക്കം ഉണ്ടായതോടെ ഇരുവിഭാഗവും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.

തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ ഷാജി പട്ടേരിയുടെ നേതൃത്വത്തിലെത്തിയ പോലീസാണ് പ്രവര്‍ത്തകരെ പിരിച്ചുവിട്ടത്.

case filed against 6

Next TV

Related Stories
ജനുവരി  22 ന് അദ്ധ്യാപകരും ജീവനക്കാരും പണി മുടക്കുന്നു; പണിമുടക്ക് നോട്ടീസ് നൽകി

Jan 3, 2025 10:03 PM

ജനുവരി 22 ന് അദ്ധ്യാപകരും ജീവനക്കാരും പണി മുടക്കുന്നു; പണിമുടക്ക് നോട്ടീസ് നൽകി

ജനുവരി 22 ന് അദ്ധ്യാപകരും ജീവനക്കാരും പണി മുടക്കുന്നു; പണിമുടക്ക് നോട്ടീസ്...

Read More >>
കൊട്ടാരം ബ്രദേർസ് ആർട്ട്സ് ആൻഡ് സ്പോർട്ട്സ് ക്ലബ്ബ് നിർവ്വാഹക സമിതി യോഗം  സംഘടിപ്പിച്ചു; ഭാരവാഹികളെ തിരഞ്ഞെടുത്തു

Jan 3, 2025 09:58 PM

കൊട്ടാരം ബ്രദേർസ് ആർട്ട്സ് ആൻഡ് സ്പോർട്ട്സ് ക്ലബ്ബ് നിർവ്വാഹക സമിതി യോഗം സംഘടിപ്പിച്ചു; ഭാരവാഹികളെ തിരഞ്ഞെടുത്തു

കൊട്ടാരം ബ്രദേർസ് ആർട്ട്സ് ആൻഡ് സ്പോർട്ട്സ് ക്ലബ്ബ് നിർവ്വാഹക സമിതി യോഗം സംഘടിപ്പിച്ചു; ഭാരവാഹികളെ...

Read More >>
കുറ്റ്യാട്ടൂർ പഞ്ചായത്ത് ലൈബ്രറേറിയൻസ് സംഗമവും എം.ടി അനുസ്മരണവും സംഘടിപ്പിച്ചു

Jan 3, 2025 09:55 PM

കുറ്റ്യാട്ടൂർ പഞ്ചായത്ത് ലൈബ്രറേറിയൻസ് സംഗമവും എം.ടി അനുസ്മരണവും സംഘടിപ്പിച്ചു

കുറ്റ്യാട്ടൂർ പഞ്ചായത്ത് ലൈബ്രറേറിയൻസ് സംഗമവും എം.ടി അനുസ്മരണവും...

Read More >>
ജില്ലാ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പ് നാളെ

Jan 3, 2025 07:04 PM

ജില്ലാ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പ് നാളെ

ജില്ലാ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പ്...

Read More >>
ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ തട്ടിപ്പ്: ലക്ഷങ്ങൾ തട്ടിയെടുത്ത സൈബർ തട്ടിപ്പ് സംഘത്തിനെതിരെ കേസ്

Jan 3, 2025 07:02 PM

ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ തട്ടിപ്പ്: ലക്ഷങ്ങൾ തട്ടിയെടുത്ത സൈബർ തട്ടിപ്പ് സംഘത്തിനെതിരെ കേസ്

ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ തട്ടിപ്പ്: ലക്ഷങ്ങൾ തട്ടിയെടുത്ത സൈബർ തട്ടിപ്പ് സംഘത്തിനെതിരെ...

Read More >>
സ്കൂൾ ബസ് അപകടം: അധികൃതരുടെ അനാസ്ഥ, കെഎസ്‌യു ആർടിഒ ഓഫീസിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചു

Jan 3, 2025 04:56 PM

സ്കൂൾ ബസ് അപകടം: അധികൃതരുടെ അനാസ്ഥ, കെഎസ്‌യു ആർടിഒ ഓഫീസിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചു

സ്കൂൾ ബസ് അപകടം: അധികൃതരുടെ അനാസ്ഥ, കെഎസ്‌യു ആർടിഒ ഓഫീസിലേക്ക് പ്രതിഷേധം...

Read More >>
Top Stories

Entertainment News