ആലക്കോട് തേർത്തല്ലിയിൽ വർക്ക് ഷോപ്പിൽ വൻ തീപിടുത്തം: വാഹനങ്ങൾ കത്തി നശിച്ചു, ഉടമയ്ക്ക് പൊള്ളലേറ്റു

ആലക്കോട് തേർത്തല്ലിയിൽ വർക്ക് ഷോപ്പിൽ വൻ തീപിടുത്തം: വാഹനങ്ങൾ കത്തി നശിച്ചു, ഉടമയ്ക്ക് പൊള്ളലേറ്റു
Nov 26, 2024 01:13 PM | By Sufaija PP

കണ്ണൂര്‍: ആലക്കോട് തേര്‍ത്തല്ലിയില്‍ വന്‍ തീപിടുത്തം. തേര്‍ത്തല്ലി പൊയിലിലെ ഓട്ടോമൊബൈല്‍സ് വര്‍ക്ക്‌ഷോപ്പിലാണ് തീപിടിത്തമുണ്ടായത്. സിലിണ്ടര്‍ പൊട്ടി തെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ആറിലധികം വാഹനങ്ങളാണ് കത്തിനശിച്ചത്. അപകടത്തില്‍ സ്ഥാപന ഉടമയ്ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇയാളെ സാരമായ പരിക്കുകളോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.തളിപ്പറമ്പിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.

A massive fire broke out at a workshop

Next TV

Related Stories
പ്ലസ് ടു കോഴക്കേസിൽ കെഎം ഷാജിക്കെതിരായ അപ്പീല്‍ സുപ്രീം കോടതി തള്ളി

Nov 26, 2024 01:06 PM

പ്ലസ് ടു കോഴക്കേസിൽ കെഎം ഷാജിക്കെതിരായ അപ്പീല്‍ സുപ്രീം കോടതി തള്ളി

പ്ലസ് ടു കോഴക്കേസിൽ കെഎം ഷാജിക്കെതിരായ അപ്പീല്‍ സുപ്രീം കോടതി...

Read More >>
വീട് പൂട്ടി യാത്ര പോകുന്നവർ‌ പോലീസ് മുന്നറിയിപ്പുകൾ‌ അവഗണിക്കരുത്

Nov 26, 2024 01:03 PM

വീട് പൂട്ടി യാത്ര പോകുന്നവർ‌ പോലീസ് മുന്നറിയിപ്പുകൾ‌ അവഗണിക്കരുത്

വീട് പൂട്ടി യാത്ര പോകുന്നവർ‌ പോലീസ് മുന്നറിയിപ്പുകൾ‌...

Read More >>
സ്വർണ വില വീണ്ടും താഴേക്ക്

Nov 26, 2024 01:01 PM

സ്വർണ വില വീണ്ടും താഴേക്ക്

സ്വർണ വില വീണ്ടും...

Read More >>
മുയ്യം മുണ്ടേരിയൽ വീടിനോട് ചേർന്നുള്ള തൊഴുത്തിന് തീപിടിച്ച് ആടുകളും കോഴികളും ചത്തു

Nov 26, 2024 01:00 PM

മുയ്യം മുണ്ടേരിയൽ വീടിനോട് ചേർന്നുള്ള തൊഴുത്തിന് തീപിടിച്ച് ആടുകളും കോഴികളും ചത്തു

മുയ്യം മുണ്ടേരിയൽ വീടിനോട് ചേർന്നുള്ള തൊഴുത്തിന് തീപിടിച്ച് ആടുകളും കോഴികളും...

Read More >>
ചുഴലി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഷാനവാസ്‌ ചുഴലിക്ക് സ്വീകരണം നൽകി

Nov 26, 2024 11:10 AM

ചുഴലി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഷാനവാസ്‌ ചുഴലിക്ക് സ്വീകരണം നൽകി

ചുഴലി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഷാനവാസ്‌ ചുഴലിക്ക് സ്വീകരണം...

Read More >>
ചെറുതാഴം സ്വദേശിയുടെ ഒരു കൊടിയോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളെ പിടികൂടി

Nov 26, 2024 11:04 AM

ചെറുതാഴം സ്വദേശിയുടെ ഒരു കൊടിയോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളെ പിടികൂടി

ചെറുതാഴം സ്വദേശിയുടെ ഒരു കൊടിയോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളെ...

Read More >>
Top Stories

News Roundup