---
title: "മുയ്യം മുണ്ടേരിയൽ വീടിനോട് ചേർന്നുള്ള തൊഴുത്തിന് തീപിടിച്ച് ആടുകളും കോഴികളും ചത്തു"
english_title: "Goats and chickens died"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/251841/goats-and-chickens-died"
published_at: "2024-11-26T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6745791e50230_news-card.jpg"
keywords: []
---

# മുയ്യം മുണ്ടേരിയൽ വീടിനോട് ചേർന്നുള്ള തൊഴുത്തിന് തീപിടിച്ച് ആടുകളും കോഴികളും ചത്തു

> **Lead Summary:** തളിപ്പറമ്പ് മുയ്യം മുണ്ടേരിയിൽ ദുരൂഹ സാഹചര്യത്തിൽ തൊഴുത്തിന് തീപിടിച്ച് ആടുകളും കോഴികളും ചത്തു.ഇന്ന് പുലർച്ചെ മുണ്ടപ്പാലം കോട്ടിച്ചാലിലെ എംകെ അലവിയുടെ വീടിനു ചേർന്നുള്ള തൊഴുത്താണ് കത്തി നശിച്ചത്. 5 ആടുകളും 30 കോഴികളും ചത്തു. തീ പിടിച്ചത് നാട്ടുകാർ കണ്ടതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

## Article Content

തളിപ്പറമ്പ് മുയ്യം മുണ്ടേരിയിൽ ദുരൂഹ സാഹചര്യത്തിൽ തൊഴുത്തിന് തീപിടിച്ച് ആടുകളും കോഴികളും ചത്തു.ഇന്ന് പുലർച്ചെ മുണ്ടപ്പാലം കോട്ടിച്ചാലിലെ എംകെ അലവിയുടെ വീടിനു ചേർന്നുള്ള തൊഴുത്താണ് കത്തി നശിച്ചത്. 5 ആടുകളും 30 കോഴികളും ചത്തു. തീ പിടിച്ചത് നാട്ടുകാർ കണ്ടതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/251841/goats-and-chickens-died)