---
title: "തളിപ്പറമ്പ് പുളിമ്പറമ്പ് കണികുന്ന് പ്രദേശത്ത് കണ്ടെത്തിയ കാൽപ്പാടുകൾ പുലിയുടേത് തന്നെ, സ്ഥിരീകരിച്ച് വനം വകുപ്പ്"
english_title: " Confirmed by Forest Department"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/244089/confirmed-by-forest-department"
published_at: "2024-10-21T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6715e746591a8_news-card.jpg"
keywords: []
---

# തളിപ്പറമ്പ് പുളിമ്പറമ്പ് കണികുന്ന് പ്രദേശത്ത് കണ്ടെത്തിയ കാൽപ്പാടുകൾ പുലിയുടേത് തന്നെ, സ്ഥിരീകരിച്ച് വനം വകുപ്പ്

> **Lead Summary:** തളിപ്പറമ്പ് പുളിമ്പറമ്പ് കണികുന്ന് പ്രദേശത്ത് കണ്ടെത്തിയ കാൽപ്പാടുകൾ പുലിയുടേത് തന്നെ. സ്ഥിരീകരിച്ച് വനം വകുപ്പ്. വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് സംഘം ഉടൻ സ്ഥലത്ത് പരിശോധന നടത്തും. കഴിഞ്ഞ ദിവസമാണ് പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തിയത്. പുലി പ്രദേശത്ത് തന്നെ ഉണ്ടാകും എന്നതിൽ സ്ഥിരീകരണമില്ല. മുന്നൊരുക്കത്തിന്റെ ഭാഗമായി വയനാട്ടിൽ നിന്നും ക്യാമറ എത്തിച്ച് സ്ഥാപിക്കാനും കൂട് എത്തിക്കാനുമുള്ള ശ്രമം തുടങ്ങി.

## Article Content

തളിപ്പറമ്പ് പുളിമ്പറമ്പ് കണികുന്ന് പ്രദേശത്ത് കണ്ടെത്തിയ കാൽപ്പാടുകൾ പുലിയുടേത് തന്നെ. സ്ഥിരീകരിച്ച് വനം വകുപ്പ്. വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് സംഘം ഉടൻ സ്ഥലത്ത് പരിശോധന നടത്തും. കഴിഞ്ഞ ദിവസമാണ് പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തിയത്. പുലി പ്രദേശത്ത് തന്നെ ഉണ്ടാകും എന്നതിൽ സ്ഥിരീകരണമില്ല. മുന്നൊരുക്കത്തിന്റെ ഭാഗമായി വയനാട്ടിൽ നിന്നും ക്യാമറ എത്തിച്ച് സ്ഥാപിക്കാനും കൂട് എത്തിക്കാനുമുള്ള ശ്രമം തുടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/244089/confirmed-by-forest-department)