മാര്യാങ്കലം വായനശാലക്ക്‌ സമീപം സതീ ലക്ഷ്മണൻ നിര്യാതയായി

മാര്യാങ്കലം വായനശാലക്ക്‌ സമീപം സതീ ലക്ഷ്മണൻ നിര്യാതയായി
Nov 25, 2024 08:58 PM | By Sufaija PP

മാര്യാങ്കലം വായനശാലക്ക്‌ സമീപം സതീ ലക്ഷ്മണൻ(61) നിര്യാതയായി. പരേതനായ ഈച്ച കുഞ്ഞിരാമൻ, ഓ വി കല്യാണി എന്നിവരുടെ മകളാണ്. ഭർത്താവ്: ലക്ഷ്മണൻ മുൻ പാപ്പിനിശ്ശേരി റൂറൽ കോപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റി സെക്രട്ടറി, യുവധാര കലാവേദി സെക്രട്ടറി), മക്കൾ: അഞ്ജലി ലക്ഷ്മണൻ (സോഫ്റ്റ്‌വെയർ എൻജിനീയർ ബെൽജിയം) അഞ്ജന ലക്ഷ്മണൻ ( സോഫ്റ്റ്‌വെയർ എൻജിനീയർ പൂനെ). മരുമക്കൾ: അർജുൻ ജയരാജ്, ശിഖിൽ അശോക്. സഹോദരങ്ങൾ: കമല,ഓമന, ഗൗരി.

Sathi Laxmanan passed away

Next TV

Related Stories
മധ്യവയസ്‌ക്കനെ ഹോട്ടലിൽ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തി

May 25, 2025 09:38 AM

മധ്യവയസ്‌ക്കനെ ഹോട്ടലിൽ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തി

മധ്യവയസ്‌ക്കനെ ഹോട്ടലിൽ ഹോട്ടലിൽ മരിച്ചനിലയിൽ...

Read More >>
മകൾ മരിച്ച മാനോവിഷമത്തിൽ ആത്മഹത്യ ചെയ്ത ആൻസൻ ജോസിന് പിന്നാലെ അമ്മ ലക്ഷ്മിയും യാത്രയായി

May 23, 2025 02:03 PM

മകൾ മരിച്ച മാനോവിഷമത്തിൽ ആത്മഹത്യ ചെയ്ത ആൻസൻ ജോസിന് പിന്നാലെ അമ്മ ലക്ഷ്മിയും യാത്രയായി

മകൾ മരിച്ച മാനോവിഷമത്തിൽ ആത്മഹത്യ ചെയ്ത ആൻസൻ ജോസിന് പിന്നാലെ അമ്മ ലക്ഷ്മിയും...

Read More >>
മാധവി സി നിര്യാതയായി

May 22, 2025 09:08 PM

മാധവി സി നിര്യാതയായി

മാധവി സി...

Read More >>
പി ആനന്ദ് നിര്യാതനായി

May 20, 2025 07:15 PM

പി ആനന്ദ് നിര്യാതനായി

പി ആനന്ദ് നിര്യാതനായി...

Read More >>
Top Stories










News Roundup






//Truevisionall