---
title: "പി പി ദിവ്യയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രകടനം സംഘടിപ്പിച്ചു"
english_title: "The Pariyaram Mandal Congress Committee"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/243589/the-pariyaram-mandal-congress-committee"
published_at: "2024-10-18T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671277bbc7ad5_news-card.jpg"
keywords: []
---

# പി പി ദിവ്യയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രകടനം സംഘടിപ്പിച്ചു

> **Lead Summary:** **പരിയാരം : **കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായ പി പി ദിവ്യയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

## Article Content

**പരിയാരം : **കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായ പി പി ദിവ്യയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

ഡിസിസി സെക്രട്ടറി ഇ.ടി രാജീവൻ ,മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ, ഐ വി കുഞ്ഞിരാമൻ,ഇ വിജയൻ, എ.ടി. ജനാർദ്ദനൻ ,വി വി രാജൻ,വിവിസി ബാലൻ, ഇ ടി ഹരീഷ്, ടി സൗമിനി,വിജിഷാപ്രശാന്ത്,പയ്യരട്ട നാരായണൻ, പി.ഷൈനി ,ജയ്സൺ പരിയാരം,പി വി ഗോപാലൻ, ഒ ജെ. സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/243589/the-pariyaram-mandal-congress-committee)