---
title: "തളിപ്പറമ്പ് പൂക്കോത്ത് നടയിലെ നവീകരിച്ച കെ.കെ.എൻ.പരിയാരം സ്മാരക ഹാൾ ഉദ്ഘാടനം ഒക്ടോബർ 24ന്"
english_title: "Inauguration of the renovated KKN Pariyaram Memorial Hall"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/242282/inauguration-of-the-renovated-kkn-pariyaram-memorial-hall"
published_at: "2024-10-13T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670b9610a4493_download_(4).jfif"
keywords: []
---

# തളിപ്പറമ്പ് പൂക്കോത്ത് നടയിലെ നവീകരിച്ച കെ.കെ.എൻ.പരിയാരം സ്മാരക ഹാൾ ഉദ്ഘാടനം ഒക്ടോബർ 24ന്

> **Lead Summary:** **തളിപ്പറമ്പ് : **തളിപ്പറമ്പ് പൂക്കോത്ത് നടയിലെ നവീകരിച്ച കെ.കെ.എൻ പരിയാരം സ്മാരക ഹാൾ ഉദ്ഘാടനം ഒക്ടോബർ 24ന് വൈകുന്നേരം 4 മണിക്ക് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നിർവ്വഹിക്കും. തുടർന്ന് സി.പി.എം ജില്ലാ സമ്മേളന സ്വാഗത സംഘം രൂപീകരണവും നടക്കും.

## Article Content

**തളിപ്പറമ്പ് : **തളിപ്പറമ്പ് പൂക്കോത്ത് നടയിലെ നവീകരിച്ച കെ.കെ.എൻ പരിയാരം സ്മാരക ഹാൾ ഉദ്ഘാടനം ഒക്ടോബർ 24ന് വൈകുന്നേരം 4 മണിക്ക് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നിർവ്വഹിക്കും. തുടർന്ന് സി.പി.എം ജില്ലാ സമ്മേളന സ്വാഗത സംഘം രൂപീകരണവും നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/242282/inauguration-of-the-renovated-kkn-pariyaram-memorial-hall)