ഇലൽ ഹബീബ് 2024 നബിദിന മീലാദ് ഫെസ്റ്റ് സമാപിച്ചു

ഇലൽ ഹബീബ് 2024 നബിദിന മീലാദ് ഫെസ്റ്റ് സമാപിച്ചു
Sep 24, 2024 01:40 PM | By Sufaija PP

ഏഴോം : സുന്നി വലിയ ജുമാ മസ്ജിദ് &ദാറുൽ ഉലൂം മദ്രസ കമ്മിറ്റി &ആഘോഷകമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ നടത്തിയ നബിദിന മീലാദ് ഫെസ്റ്റ് സമാപിച്ചു. പ്രസിഡന്റ് സി പി മുസ്തഫ ഹാജിയുടെ അദ്ധ്യക്ഷ തയിൽ മഹല്ല് ഖതീബ് ഹനീഫ സഖാഫി വടകര ഉൽഘടനം ചെയ്തു.മുടുകുട അബ്ദുൽ ഖാദർ സഖാഫി സന്ദേശപ്രഭാഷണം നടത്തി.

ഫായിസ് ജൗഹരി,മർസൂഖ് ഹംദാനി,തബഷീർ അമാനി,മഹബൂബ്.മാജിദ് റഹ്മാൻ സിടി,റിയാസ് എ ,അബ്ദുറഹിമാൻ എ,സിദ്ധീഖ് ഹാജി,ഫാസിൽ സിപി,സാലിം സി കെ എന്നിവർ പ്രസംഗിച്ചു.തുടർന്ന് മദ്രസ -പൂർവ്വവിദ്യാർത്ഥികളുടെ കലാമത്സരങ്ങൾ അരങ്ങേറി,അബ്ദു റസാഖ് സി കെ സ്വാഗതവും അൻവർ സി ടി നന്ദിയും പറഞ്ഞു.

ilal habeeb

Next TV

Related Stories
എം എസ് എഫ് തളിപ്പറമ്പ മുനിസിപ്പൽ വിദ്യാർത്ഥി റാലിയുടെ രജിസ്ട്രേഷൻ മുഹമ്മദ് മുഅത്തിബ് ഉദ്ഘടനം ചെയ്തു

May 22, 2025 09:21 AM

എം എസ് എഫ് തളിപ്പറമ്പ മുനിസിപ്പൽ വിദ്യാർത്ഥി റാലിയുടെ രജിസ്ട്രേഷൻ മുഹമ്മദ് മുഅത്തിബ് ഉദ്ഘടനം ചെയ്തു

എം എസ് എഫ് തളിപ്പറമ്പ മുനിസിപ്പൽ വിദ്യാർത്ഥി റാലിയുടെ രജിസ്ട്രേഷൻ മുഹമ്മദ് മുഅത്തിബ് ഉദ്ഘടനം...

Read More >>
പട്ടുവം ഗ്രാമ പഞ്ചായത്ത് വിജ്ഞാന കേരളം ഫെസിലിറ്റേഷൻ സെൻററും ശില്പശാലയും ഉദ്ഘടനം ചെയ്തു

May 22, 2025 09:15 AM

പട്ടുവം ഗ്രാമ പഞ്ചായത്ത് വിജ്ഞാന കേരളം ഫെസിലിറ്റേഷൻ സെൻററും ശില്പശാലയും ഉദ്ഘടനം ചെയ്തു

പട്ടുവം ഗ്രാമ പഞ്ചായത്ത് വിജ്ഞാന കേരളം ഫെസിലിറ്റേഷൻ സെൻററും ശില്പശാലയും ഉദ്ഘടനം...

Read More >>
സംസ്ഥാനത്ത് ഈ മാസം 182 കോവിഡ് കേസുകള്‍, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

May 21, 2025 09:11 PM

സംസ്ഥാനത്ത് ഈ മാസം 182 കോവിഡ് കേസുകള്‍, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ഈ മാസം 182 കോവിഡ് കേസുകള്‍, ജാഗ്രത പാലിക്കണമെന്ന്...

Read More >>
പിതാവിന്റെ കാല്‍മുട്ട് അടിച്ചു തകര്‍ത്ത മകന്‍ അറസ്റ്റില്‍

May 21, 2025 09:06 PM

പിതാവിന്റെ കാല്‍മുട്ട് അടിച്ചു തകര്‍ത്ത മകന്‍ അറസ്റ്റില്‍

പിതാവിന്റെ കാല്‍മുട്ട് അടിച്ചു തകര്‍ത്ത മകന്‍...

Read More >>
കുപ്പത്തെ റോഡ് ഉപരോധം അവസാനിപ്പിച്ചു, മെയ് 27നകം പരിഹാരം കണ്ടില്ലെങ്കിൽ വീണ്ടും സമരം തുടരും

May 21, 2025 09:03 PM

കുപ്പത്തെ റോഡ് ഉപരോധം അവസാനിപ്പിച്ചു, മെയ് 27നകം പരിഹാരം കണ്ടില്ലെങ്കിൽ വീണ്ടും സമരം തുടരും

കുപ്പത്തെ റോഡ് ഉപരോധം അവസാനിപ്പിച്ചു, മെയ് 27നകം പരിഹാരം കണ്ടില്ലെങ്കിൽ വീണ്ടും സമരം തുടരും...

Read More >>
സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ 2ന് തുറക്കും

May 21, 2025 08:55 PM

സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ 2ന് തുറക്കും

സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ 2ന്...

Read More >>
Top Stories

News Roundup