സാമൂഹ്യ ക്ഷേമ പെൻഷൻ: രണ്ട് ഗഡു ശനിയാഴ്‌ച മുതൽ

സാമൂഹ്യ ക്ഷേമ പെൻഷൻ: രണ്ട് ഗഡു ശനിയാഴ്‌ച മുതൽ
May 21, 2025 06:01 PM | By Sufaija PP

രണ്ടു ഗഡു സാമൂഹ്യ ക്ഷേമ പെൻഷൻ ശനിയാഴ്ച മുതൽ വിതരണം ആരംഭിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 1650 കോടി രൂപ ഇതിനായി അനുവദിച്ചു. മെയ്‌ മാസത്തെ പെൻഷനൊപ്പം ഒരു ഗഡു കുടിശിക കൂടിയാണ്‌ വിതരണം ചെയ്യുന്നത്‌. ഒരോ ഗുണഭോക്താവിനും 3,200 രൂപവീതം ലഭിക്കും. അഞ്ചു ഗഡുവാണ്‌ കുടിശിക ഉണ്ടായിരുന്നത്‌. അതിൽ രണ്ടു ഗഡു മാത്രമാണ്‌ ഇനി അവശേഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

62 ലക്ഷത്തോളം പേർക്കാണ്‌ ക്ഷേമ പെൻഷൻ ലഭിക്കുന്നത്‌. ഏപ്രിലിലെ പെൻഷൻ വിഷുവിന്‌ മുന്നോടിയായി വിതരണം ചെയ്‌തിരുന്നു. കഴിഞ്ഞ വർഷം മാർച്ചു മുതൽ അതാത്‌ മാസംതന്നെ പെൻഷൻ വിതരണം ഉറപ്പാക്കിയിട്ടുണ്ട്‌.

Social Welfare Pension

Next TV

Related Stories
സംസ്ഥാനത്ത് ഈ മാസം 182 കോവിഡ് കേസുകള്‍, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

May 21, 2025 09:11 PM

സംസ്ഥാനത്ത് ഈ മാസം 182 കോവിഡ് കേസുകള്‍, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ഈ മാസം 182 കോവിഡ് കേസുകള്‍, ജാഗ്രത പാലിക്കണമെന്ന്...

Read More >>
പിതാവിന്റെ കാല്‍മുട്ട് അടിച്ചു തകര്‍ത്ത മകന്‍ അറസ്റ്റില്‍

May 21, 2025 09:06 PM

പിതാവിന്റെ കാല്‍മുട്ട് അടിച്ചു തകര്‍ത്ത മകന്‍ അറസ്റ്റില്‍

പിതാവിന്റെ കാല്‍മുട്ട് അടിച്ചു തകര്‍ത്ത മകന്‍...

Read More >>
കുപ്പത്തെ റോഡ് ഉപരോധം അവസാനിപ്പിച്ചു, മെയ് 27നകം പരിഹാരം കണ്ടില്ലെങ്കിൽ വീണ്ടും സമരം തുടരും

May 21, 2025 09:03 PM

കുപ്പത്തെ റോഡ് ഉപരോധം അവസാനിപ്പിച്ചു, മെയ് 27നകം പരിഹാരം കണ്ടില്ലെങ്കിൽ വീണ്ടും സമരം തുടരും

കുപ്പത്തെ റോഡ് ഉപരോധം അവസാനിപ്പിച്ചു, മെയ് 27നകം പരിഹാരം കണ്ടില്ലെങ്കിൽ വീണ്ടും സമരം തുടരും...

Read More >>
സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ 2ന് തുറക്കും

May 21, 2025 08:55 PM

സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ 2ന് തുറക്കും

സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ 2ന്...

Read More >>
ദേശീയപാതയിലെ മണ്ണിടിച്ചില്‍; നിര്‍മ്മിച്ചത് പാതയോ പാതാളമോ? കെ.സുധാകരന്‍ എംപി

May 21, 2025 08:46 PM

ദേശീയപാതയിലെ മണ്ണിടിച്ചില്‍; നിര്‍മ്മിച്ചത് പാതയോ പാതാളമോ? കെ.സുധാകരന്‍ എംപി

ദേശീയപാതയിലെ മണ്ണിടിച്ചില്‍; നിര്‍മ്മിച്ചത് പാതയോ പാതാളമോ? കെ.സുധാകരന്‍...

Read More >>
ആന്തൂർ നഗരസഭ പരിധിയിൽ ഓട്ടോകൾക്ക് നമ്പർ അനുവദിക്കുന്നു

May 21, 2025 08:14 PM

ആന്തൂർ നഗരസഭ പരിധിയിൽ ഓട്ടോകൾക്ക് നമ്പർ അനുവദിക്കുന്നു

ആന്തൂർ നഗരസഭ പരിധിയിൽ ഓട്ടോകൾക്ക് നമ്പർ...

Read More >>
Top Stories

News Roundup