---
title: "ഏഴോം മൂല ജി ഡബ്ല്യു എൽ പി സ്കൂളിന്റെ ഓണാഘോഷം ഇത്തവണ ഗാർഡിയൻ ഏഞ്ചൽസിലെ അന്തേവാസികൾക്കൊപ്പം"
english_title: "Onam celebration of Ezhom Moola GWLP School "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/235629/onam-celebration-of-ezhom-moola-gwlp-school"
published_at: "2024-09-14T20:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e5a60484996_news-card.jpg"
keywords: []
---

# ഏഴോം മൂല ജി ഡബ്ല്യു എൽ പി സ്കൂളിന്റെ ഓണാഘോഷം ഇത്തവണ ഗാർഡിയൻ ഏഞ്ചൽസിലെ അന്തേവാസികൾക്കൊപ്പം

> **Lead Summary:** ഏഴോം മൂല ജി ഡബ്ല്യു എൽ പി സ്കൂളിന്റെ ഓണാഘോഷം ഇത്തവണ ഗാർഡിയൻ ഏഞ്ചൽസിലെ അന്തേവാസികൾക്കൊപ്പം. കഥാകൃത്ത് താഹാ മാടായി ഉദ്ഘാടനം ചെയ്തു.ഏഴോം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ വിശ്വനാഥൻ മാസ്റ്റർ, അധ്യക്ഷനായി.

## Article Content

ഏഴോം മൂല ജി ഡബ്ല്യു എൽ പി സ്കൂളിന്റെ ഓണാഘോഷം ഇത്തവണ ഗാർഡിയൻ ഏഞ്ചൽസിലെ അന്തേവാസികൾക്കൊപ്പം. കഥാകൃത്ത് താഹാ മാടായി ഉദ്ഘാടനം ചെയ്തു.ഏഴോം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ വിശ്വനാഥൻ മാസ്റ്റർ, അധ്യക്ഷനായി.

പഞ്ചായത്ത് പ്രസിഡണ്ട് പി ഗോവിന്ദൻ മുഖ്യാതിഥിയായി. പ്രധാനധ്യാപകൻ രഞ്ജിത്ത് കുമാർ സ്വാഗതം പറഞ്ഞു.ഡയറക്ടർ റഷീദ് സഖാഫി, പ്രസംഗിച്ചു.സ്റ്റാഫ് സെക്രട്ടറി രജനി വി പി നന്ദിയും പറഞ്ഞു.കുട്ടികളും രക്ഷകർത്താക്കളും അധ്യാപകരും ചേർന്നു പൂക്കളം ഒരുക്കി.കലാപരിപാടികളും നടത്തി, ഓണസദ്യയും കഴിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/235629/onam-celebration-of-ezhom-moola-gwlp-school)