---
title: "ഏഴരക്കുണ്ട് വെള്ളച്ചാട്ടം ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു"
english_title: "ezharakkundu waterfalls"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/251724/ezharakkundu-waterfalls"
published_at: "2024-11-25T22:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6744a6bf15010_news-card.jpg"
keywords: []
---

# ഏഴരക്കുണ്ട് വെള്ളച്ചാട്ടം ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു

> **Lead Summary:** **കണ്ണൂർ : **ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ ഏഴരക്കുണ്ട് വാട്ടർ ഫാൾസ് ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു. സജീവ് ജോസഫ് എംഎൽഎ പ്രഖ്യാപനം നിർവഹിച്ചു. ചടങ്ങിൽ ഹരിത സർട്ടിഫിക്കറ്റ് വിതരണവും നിർവഹിച്ചു. മിനി ഷൈബി അധ്യ ക്ഷനായി. ഹരിത കേരളം മിഷൻ ജില്ലാ കോ- ഓഡിനേറ്റർ ഇ കെ സോമശേഖരൻ, മധുതൊട്ടിയിൽ, ഫാ. പോൾ വള്ളോപ്പള്ളി, ഫാ. ജോസഫ് ആനചാരിൽ, ജെ കെ ജിജേഷ് കുമാർ, ബിജോയ് മാത്യു, പി പി സുകുമാരൻ, അജീഷ്, ജോയ് ജോൺ കുറിച്ചിയേൽ, വി കെ വാസുദേവൻ നായർ, ബെന്നി, സെബാസ്റ്റ്യൻ മാത്യു എന്നിവർ സംസാരിച്ചു. റോബർട്ട് ജോർജ് സ്വാഗതവും ആഗ്നസ് എബി കുട്ടിക്കാനായിൽ നന്ദിയും പറഞ്ഞു.

## Article Content

**കണ്ണൂർ : **ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ ഏഴരക്കുണ്ട് വാട്ടർ ഫാൾസ് ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു. സജീവ് ജോസഫ് എംഎൽഎ പ്രഖ്യാപനം നിർവഹിച്ചു. ചടങ്ങിൽ ഹരിത സർട്ടിഫിക്കറ്റ് വിതരണവും നിർവഹിച്ചു. മിനി ഷൈബി അധ്യ ക്ഷനായി. ഹരിത കേരളം മിഷൻ ജില്ലാ കോ- ഓഡിനേറ്റർ ഇ കെ സോമശേഖരൻ, മധുതൊട്ടിയിൽ, ഫാ. പോൾ വള്ളോപ്പള്ളി, ഫാ. ജോസഫ് ആനചാരിൽ, ജെ കെ ജിജേഷ് കുമാർ, ബിജോയ് മാത്യു, പി പി സുകുമാരൻ, അജീഷ്, ജോയ് ജോൺ കുറിച്ചിയേൽ, വി കെ വാസുദേവൻ നായർ, ബെന്നി, സെബാസ്റ്റ്യൻ മാത്യു എന്നിവർ സംസാരിച്ചു. റോബർട്ട് ജോർജ് സ്വാഗതവും ആഗ്നസ് എബി കുട്ടിക്കാനായിൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/251724/ezharakkundu-waterfalls)