---
title: "വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു"
english_title: "p shantha"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/232255/p-shantha"
published_at: "2024-08-31T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d2b3f325d0c_download_(2).jfif"
keywords: []
---

# വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

> **Lead Summary:** **പരിയാരം : **കുളിമുറിയിൽ പോയി വരുമ്പോൾ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പിലാത്തറ കൈരളി നഗറിലെ പടിഞ്ഞാപ്പുറത്ത് വീട്ടിൽ പി.ശാന്ത ആണ് മരിച്ചത്. ഭർത്താവ് രാജൻ. 29 ന് രാത്രി 11.30നായിരുന്നു സംഭവം. പരിയാരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

## Article Content

**പരിയാരം : **കുളിമുറിയിൽ പോയി വരുമ്പോൾ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പിലാത്തറ കൈരളി നഗറിലെ പടിഞ്ഞാപ്പുറത്ത് വീട്ടിൽ പി.ശാന്ത ആണ് മരിച്ചത്. ഭർത്താവ് രാജൻ. 29 ന് രാത്രി 11.30നായിരുന്നു സംഭവം. പരിയാരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/232255/p-shantha)