---
title: "ലാസ്റ്റ് ഗ്രേഡ് സര്‍വ്വന്റ്‌സ് പരീക്ഷ നാളെ"
english_title: "Last Grade Servants Exam tomorrow"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/251108/last-grade-servants-exam-tomorrow"
published_at: "2024-11-22T21:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6740a595e170d_Untitled-2-web.jpg"
keywords: []
---

# ലാസ്റ്റ് ഗ്രേഡ് സര്‍വ്വന്റ്‌സ് പരീക്ഷ നാളെ

> **Lead Summary:** **കണ്ണൂർ; **കണ്ണൂര്‍ ജില്ലയില്‍ വിവധ വകുപ്പികളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വ്വന്റ്‌സ് (കാറ്റഗറി നമ്പര്‍ : 535/2023) തസ്തികയിലേക്കുള്ള ഒബ്ജക്ടീവ് ടൈപ്പ് ഒ എം ആര്‍ പരീക്ഷ നവംബര്‍ 23ന് ഉച്ചയ്ക്ക് 1.30 മുതല്‍ വൈകുന്നേരം 3.30 വരെ വിവിധ കേന്ദ്രങ്ങളില്‍ നടത്തും. ഉദ്യാഗാര്‍ഥികള്‍ അഡ്മിഷന്‍ ടിക്കറ്റും കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ള അസ്സല്‍ തിരിച്ചറിയല്‍ രേഖയുമായി ഉച്ചയ്ക്ക് 1.30 നകം അനുവദിക്കപ്പെട്ടിട്ടുള്ള പരീക്ഷാ കേന്ദ്രത്തില്‍ എത്തിച്ചേരണം.

## Article Content

**കണ്ണൂർ; **കണ്ണൂര്‍ ജില്ലയില്‍ വിവധ വകുപ്പികളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വ്വന്റ്‌സ് (കാറ്റഗറി നമ്പര്‍ : 535/2023) തസ്തികയിലേക്കുള്ള ഒബ്ജക്ടീവ് ടൈപ്പ് ഒ എം ആര്‍ പരീക്ഷ നവംബര്‍ 23ന് ഉച്ചയ്ക്ക് 1.30 മുതല്‍ വൈകുന്നേരം 3.30 വരെ വിവിധ കേന്ദ്രങ്ങളില്‍ നടത്തും. ഉദ്യാഗാര്‍ഥികള്‍ അഡ്മിഷന്‍ ടിക്കറ്റും കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ള അസ്സല്‍ തിരിച്ചറിയല്‍ രേഖയുമായി ഉച്ചയ്ക്ക് 1.30 നകം അനുവദിക്കപ്പെട്ടിട്ടുള്ള പരീക്ഷാ കേന്ദ്രത്തില്‍ എത്തിച്ചേരണം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/251108/last-grade-servants-exam-tomorrow)